Top Storiesപഴയ വീഞ്ഞ് പുതിയ കുപ്പി! ചെങ്ങോട്ടുമലയില്‍ ജനങ്ങള്‍ സമരം ചെയ്ത് ഓടിച്ച ഡെല്‍റ്റ കമ്പനി വീണ്ടും പുതിയ രൂപത്തിലും ഭാവത്തിലും; അമ്യൂസ്മെന്റ് പാര്‍ക്കും വെല്‍നസ് ഹബ്ബും വിദ്യാഭ്യാസ പാര്‍ക്കുമായി മന്ത്രി പി രാജീവ് പ്രഖ്യാപിച്ച 'ടൂറിസം പദ്ധതി' തട്ടിപ്പെന്ന് ആരോപണം; രണ്ടാഴ്ച മുമ്പ് 10 ലക്ഷത്തിന് തുടങ്ങിയ കമ്പനി 870 കോടി നിക്ഷേപിക്കുമെന്ന് വ്യാജവാഗ്ദാനം; ചെങ്ങോട്ടുമല മുടിക്കാന്‍ പുതിയ തട്ടിപ്പ്മറുനാടൻ മലയാളി ബ്യൂറോ17 Oct 2025 7:45 PM IST
Uncategorizedകെൻസ ഹോൾഡിംസ് ഉടമ ശിഹാബ് ഷായുടെ തട്ടിപ്പിൽ മലയാളികൾ മാത്രമല്ല, ഗുജറാത്തികളും കുടുങ്ങി; സൂറത്ത് സ്വദേശിനിയായ അഭിഭാഷകയുടെ പക്കൽ നിന്നും മുഴുവൻ പണവും വാങ്ങിയ ശേഷവും ഫ്ളാറ്റ് പൂർത്തിയാക്കി നൽകിയില്ല; അഡ്വ. ദീപിക ചവ്ദയുടെ പരാതിയിൽ കെൻസക്ക് 63 ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ചത് റെറവിഷ്ണു ജെ ജെ നായർ4 Nov 2021 1:07 PM IST
Marketing Featureനിങ്ങൾ വൈദ്യുതി ബിൽ അടച്ചിട്ടില്ല; ഇന്ന് രാത്രി വൈദ്യുതി ബന്ധം വിച്ഛേദിക്കാതിരിക്കാൻ താഴെപ്പറയുന്ന നമ്പരിൽ വിളിക്കുക; വിളിച്ചാൽ സംസാരിക്കുന്നത് ഇംഗ്ലീഷിൽ; അവർ പറയുന്നത് കേട്ട് പ്രവർത്തിച്ചാൽ പണം നഷ്ടമാകും; കെഎസ്ഇബിയുടെ പേരിൽ പുതിയ തട്ടിപ്പുമായി ഉത്തരേന്ത്യൻ സംഘംശ്രീലാല് വാസുദേവന്‍17 May 2023 3:51 PM IST