Top Storiesവേടന്റെ ഫ്ളാറ്റില്‍ നിന്ന് കണ്ടെടുത്ത ആയുധങ്ങളില്‍ കാര്‍ബണ്‍ സ്റ്റീല്‍ ആക്സും; തടി വെട്ടാനും പൂന്തോട്ട പരിപാലനത്തിനും ഉപയോഗിക്കുന്ന മഴു വേടന് എന്തിന് എന്ന് ബോധ്യപ്പെടാതെ പൊലീസ്; വേടന് താമസിച്ചിരുന്നത് ആള്‍ട്ട് പ്ലസ് ടാലന്റ് മാനേജ്മെന്റ് ഏജന്‍സിയുടെ ഫ്ളാറ്റില്‍; കഞ്ചാവ് കേസില്‍ ജാമ്യം കിട്ടിയിട്ടും റാപ്പര്‍ വനം വകുപ്പിന്റെ കസ്റ്റഡിയില്ആർ പീയൂഷ്28 April 2025 10:36 PM IST
INVESTIGATIONവേടന്റെ ഫ്ളാറ്റില്‍ പ്രത്യേക തരം കത്തിയും മഴുവും; കലാപരിപാടികളില്‍ ലഭിച്ച സമ്മാനങ്ങളെന്ന് വേടന്; ആയുധ നിയമപ്രകാരവും കേസെടുക്കാന്‍ പൊലീസ്; പുലിപ്പല്ല് ധരിച്ചതിന് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് വനംവകുപ്പുംസ്വന്തം ലേഖകൻ28 April 2025 7:23 PM IST