You Searched For "പൂക്കളം"

ക്ഷേത്രത്തില്‍ നിന്നും 50 മീറ്റര്‍ ദൂരം മാറി ഉള്ള ഭാഗത്ത് ഛത്രപതി ശിവജിയുടെ ചിത്രം വച്ചത് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലെ പകയുണ്ടാക്കാന്‍; ആ എഫ് ഐ ആറില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ഇല്ല; പൂക്കളം ഇട്ടത് ആര്‍ എസ് എസുകാരുടെ കലാപ ശ്രമം; ശാസ്താംകോട്ട മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്നിലെ പൂക്കളം കേസാകുമ്പോള്‍
നിങ്ങളുടെ വീട്ടില്‍ കൊണ്ടുപോയിട് പൂക്കളം; വിളച്ചില്‍ എന്നോട് വേണ്ട; ബംഗളൂരുവില്‍ കുട്ടികള്‍ ഒരുക്കിയ ഓണപ്പുക്കളം ചവിട്ടിമെതിച്ച് യുവതി; വൈറല്‍ വീഡിയോയില്‍ യുവതിക്കെതിരെ വ്യാപക വിമര്‍ശനം