You Searched For "പൂരം"

സുരേഷ് ഗോപിയ്ക്കായി ആംബുലന്‍സ് വിളിച്ചു വരുത്തിയത് പ്രചരണത്തിന്റെ പിന്നണിയിലുണ്ടായിരുന്ന വരാഹി പി.ആര്‍ ഏജന്‍സിയിലെ അഭിജിത്ത്; മൊഴി രേഖപ്പെടുത്തിയത് രാഷ്ട്രീയം ചര്‍ച്ചയാക്കാന്‍; പൂരം കലക്കലില്‍ അന്വേഷണം പുതിയ തലത്തിലേക്ക്
തൃശൂര്‍ പൂരത്തില്‍ എഫ് ഐ ആര്‍ ഇടുന്നതില്‍ ആശയക്കുഴപ്പം; അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടും; അന്വേഷണ സംഘത്തില്‍ അവ്യക്തത തുടരുന്നു; അതിവേഗ തീരുമാനത്തിന് സിപിഎം ഇടപെടും
മന്ത്രിമാര്‍ക്ക് ലഭിക്കാത്ത സൗകര്യം സുരേഷ് ഗോപിക്ക് ലഭിച്ചു. പോലീസിന്റെ സഹായമില്ലാതെ ആംബുലന്‍സില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിക്ക് പൂരപ്പറമ്പിലേക്ക് എത്താന്‍ കഴിയില്ല; സുരേഷ് ഗോപിയെ ആക്ഷന്‍ ഹീറോയാക്കി ജയിപ്പിച്ചു! തൃശൂര്‍ പൂരത്തില്‍ ആഞ്ഞടിച്ച് തിരുവഞ്ചൂര്‍; പ്രതിരോധിച്ച് സര്‍ക്കാരും
അന്‍വര്‍ ഉന്നയിച്ച പരാതികളില്‍ ശശിക്കെതിരെ പാര്‍ട്ടി അന്വേഷണം ഉണ്ടാകില്ല; അജിത് കുമാറിനെ തിരക്കിട്ട് ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റില്ല; പാര്‍ട്ടിയെ വരുതിയിലാക്കി പിണറായി; അന്‍വറിനെ തള്ളി സിപിഎം സെക്രട്ടറിയേറ്റ്; പൂരത്തില്‍ തുടരന്വേഷണം ഉറപ്പായി
തൃശൂര്‍ പൂരം കലക്കലില്‍ ജ്യുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കും; ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശയ്ക്ക് ശേഷം ഹൈക്കോടതി റിട്ട. ജഡ്ജിയെ നിശ്ചയിക്കും; അതിവേഗ തീരുമാനത്തിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തം
പൂരദിവസം രാത്രി എ.ഡി.ജി.പി. പൂരപ്പറമ്പിലുണ്ടായിരുന്നു; രാവിലെ തൃശ്ശൂര്‍ വിട്ടു; ഇ-മെയിലിലൂടെ അവധിക്ക് അപേക്ഷിച്ചു; പോലീസ് അക്കാദമിയിലെ യോഗവും ഗൂഡാലോചന; തൃശൂര്‍ പൂരം കലക്കിയത് ആര്?
ബാഹ്യ ഇടപെടലില്ല; അട്ടിമറിയും; ഏകോപനക്കുറവും അനുനയത്തിന്റെ അസാന്നിധ്യവും പൂരം കലക്കി; തൃശൂര്‍ പൂര അട്ടിമറിയിലെ എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് തള്ളുന്നത് ഗൂഡാലോചനാ വാദം; 1300ലധികം പേജുള്ള റിപ്പോര്‍ട്ടും വിവാദമായേക്കും
തൃശൂര്‍പൂരം അലങ്കോലമാക്കിയതില്‍ അന്വേഷണം നടന്നില്ലെന്ന വിവരാവകാശ രേഖ കണ്ട് ഞെട്ടി സുനില്‍കുമാര്‍; നടപടി ഇല്ലെങ്കില്‍ ചില കാര്യങ്ങള്‍ തുറന്നു പറയുമെന്ന് സിപിഐ നേതാവ്; പൂരത്തില്‍ അവ്യക്ത തുടരുമ്പോള്‍
ആര്‍എസ് എസ് നേതാവിനെ എഡിജിപി സന്ദര്‍ശിച്ചത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതുമായി; സി.പി.എമ്മും ബി.ജെ.പിയും പരസ്പരം പുറം ചൊറിഞ്ഞു കൊടുക്കുന്ന സഹായ സഹകരണ സംഘം; ആഞ്ഞടിച്ച് വിഡി സതീശന്‍
15 ആനകളെ അണിനിരത്തും; തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രിക്ക് മുന്നിൽ മിനി പൂരം ഒരുക്കാൻ പാറമേക്കാവ് ദേവസ്വം; പൂരം പ്രതിസന്ധി പ്രധാനമന്ത്രിക്ക് മുന്നിൽ കൊണ്ടുവരും