You Searched For "പെര്‍ത്ത്"

8 റണ്‍സുമായി രോഹിത് മടങ്ങി; അക്കൗണ്ട് തുറക്കാനാകാതെ സ്റ്റാര്‍ക്കിന് മുന്നില്‍ വീണ് കോഹ്ലിയും;10 ഓവറിനിടെ നഷ്ടമായത് 3 വിക്കറ്റുകള്‍;പെര്‍ത്തില്‍ ഇന്ത്യക്ക് മോശം തുടക്കം;രസം കൊല്ലിയായി മഴയും
പെര്‍ത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും;ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു; ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുക രോഹിത്തും ഗില്ലും; കാത്തിരിപ്പിന് വിരാമമിട്ട് രോഹിത്തും കോഹ്ലിയും വീണ്ടും ക്രീസിലേക്ക്; നീതിഷ് കുമാറിന് ഏകദിന അരങ്ങേറ്റം
ഓസിസ് മണ്ണില്‍ സെഞ്ചുറി തിളക്കവുമായി കിങ് കോലി; കരിയറിലെ മുപ്പതാം സെഞ്ചുറിയുമായി ബ്രാഡ്മാനെ പിന്നിട്ട് ഇന്ത്യന്‍ താരം;  റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച് ജയ്‌സ്വാള്‍; 534 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ; ഓസിസിന് ബാറ്റിംഗ് തകര്‍ച്ച
പെര്‍ത്ത് ടെസ്റ്റ്; ഓസ്ട്രേലിയക്കെതിരെ ഇന്ത്യ മികച്ച നിലയിൽ; രണ്ടാം ഇന്നിംഗ്‌സിൽ വിക്കറ്റ് നഷ്ടപ്പെടാതെ 84 റൺസ്; 130 റണ്‍സിന്‍റെ ആധികാരിക ലീഡ്; റെക്കോർഡ് ഓപ്പണിംഗ് കൂട്ടുകെട്ടുമായി ജയ്സ്വാളും രാഹുലും
നിന്നെക്കാള്‍ വേഗത്തില്‍ പന്തെറിയാന്‍ എനിക്ക് അറിയാം, നിനക്ക് ഓര്‍മയുണ്ടാവുമല്ലൊ; ഇന്ത്യൻ ഫാസ്റ്റ് ബൗളർക്ക് മിച്ചൽ സ്റ്റാര്‍ക്കിന്റെ മുന്നറിയിപ്പ്; സ്റ്റാർക്കിനെ പവലിയനിലേക്കയച്ച് ഹര്‍ഷിത് റാണ; പെർത്ത് ടെസ്റ്റിൽ തകർന്നടിഞ്ഞ് കങ്കാരുപ്പട