You Searched For "പെൺകുട്ടി"

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 13 വർഷം കഠിന തടവും 70,000 രൂപ പിഴയും; പെൺകുട്ടിയ പ്രതി ലൈംഗികമായി ഉപയോഗിച്ചത് മാതാപിതാക്കൾ നഷ്ടപ്പെട്ട വേളയിൽ
മേലാറ്റൂരിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു; വിദ്യാഭ്യാസ വകുപ്പിനോടും പൊലീസിനോടും വിശദീകരണം ആവശ്യപ്പെട്ടതായി കമ്മീഷൻ അംഗം മറുനാടനോട്; നടപടി പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ; കോപ്പിയടി ആരോപിച്ചു അദ്ധ്യാപിക ശകാരിച്ചത് ആദിത്യയുടെ ആത്മഹത്യക്ക് കാരണമായെന്ന് വീട്ടുകാർ
അച്ഛനും അമ്മയും സഹോദരിയും താമിസിച്ച വീട്ടിൽ അവർ പോലും അറിയാതെ യുവതിയെ താമസിപ്പിച്ചത് പത്ത് വർഷം; നിർണ്ണായകമായത് മൂന്ന് മാസം മുമ്പ് യുവാവിനെ കാണാതായതിലെ അന്വേഷണം; ശുചിമുറി പോലും ഇല്ലാത്ത മുറിയിൽ യുവതി കഴിഞ്ഞത് ആരേയും ഒന്നും അറിയിക്കാതെ; 2010ൽ കാണാമറയത്തായ പെൺകുട്ടിയെ കണ്ടെത്തുമ്പോൾ
പ്രണയം നടിച്ച് മുസ്ലിംയുവാക്കൾ കടത്തിക്കൊണ്ടുപോയത് 2 പെൺകുട്ടികളെ; പ്രതിഷേധത്തിലുടെ ഒരാളെ മോചിപ്പിച്ച് വിവാഹം നടത്തി സിഖിന്റെ മധുരപ്രതികാരം;  രണ്ടാമത്തെ പെൺകുട്ടിയെക്കുറിച്ച് സൂചനകളൊന്നുമില്ല; റിപ്പോർട്ട് ചെയ്യപ്പെട്ടത് ഒരൊറ്റ കേസ് മാത്രമെന്ന് പൊലീസ്;  കാണാതായ പെൺകുട്ടിക്കായി പോരാട്ടത്തിനിറങ്ങി സഹോദരൻ
കാസർകോട് ഉളിയത്തടുക്കയിൽ 14കാരിയെ പീഡിപ്പിച്ചു; പ്രദേശവാസികളായ 3 പേർ അറസ്റ്റിൽ; പിടിയിലായത് കുട്ടി സാധനങ്ങൾ വാങ്ങാൻ പോകുന്ന കടക്കാരനുൾപ്പടെ ഉള്ളവർ; മറ്റിടങ്ങളിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസ്