You Searched For "പൊലീസുകാർ"

അള്ളാഹു അക്‌ബർ വിളിച്ച് കത്തിയുമായി ഒരാൾ മാഞ്ചസ്റ്റർ വിക്ടോറിയ സ്‌റ്റേഷനിൽ അഴിഞ്ഞാടി; ഒരു പൊലീസുകാരനടക്കം മൂന്നുപേർക്ക് കത്തിക്കുത്തിൽ പരിക്കേറ്റു; അക്രമി അറസ്റ്റിൽ
ഇൻസ്‌പെക്ടർമാർക്കും ഡിവൈഎസ് പിമാർക്കും പഴയ താവളത്തിൽ തന്നെ സ്ഥലം മാറ്റം കിട്ടിയപ്പോൾ പൊലീസുകാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റി; അധ്യായന വർഷം തുടങ്ങിയ ശേഷമുള്ള സ്ഥലം മാറ്റത്തിൽ വലഞ്ഞ് പൊലീസുകാർ
കോവിഡ് പ്രതിസന്ധിയിൽ കേരളം കൂട്ട ആത്മഹത്യയുടെ വക്കിൽ; പൊലീസുകാരുടെ മുഖ്യതൊഴിൽ പരിശോധനയും പിഴയിടാക്കലും; ബാങ്ക് ലോൺ അടയ്ക്കാൻ വഴിയില്ലാതെ കച്ചവടക്കാരും പ്രതിസന്ധിയിൽ; കർണാടകത്തിൽ എല്ലാം ശരിയാകുമ്പോൾ കേളത്തിൽ പ്രതിസന്ധി തീരുന്നില്ല
ഇല്ലാത്ത ഗർഭം ഉണ്ടെന്ന് നുണ പറയും; നീയാണ് ആൾ എന്നു പറഞ്ഞ് ഗർഭം അലസിപ്പിക്കാൻ ഭീഷണിപ്പെടുത്തി പണം തട്ടും; പ്രഗ്നൻസി കിറ്റിൽ ഹാർപിക് ഒഴിച്ച് ചുവന്ന അടയാളം വരുത്തും; തേൻകെണിയിൽ പെട്ടതിൽ കൂടുതലും പൊലീസുകാരും; അശ്വതി എന്ന ഹണിട്രാപ്പിലെ നായികയുടെ കഥ
ഇല്ലാത്ത ഗർഭം ഉണ്ടെന്ന് നുണ പറയും; നീയാണ് ആൾ എന്നു പറഞ്ഞ് ഗർഭം അലസിപ്പിക്കാൻ ഭീഷണിപ്പെടുത്തി പണം തട്ടും; പ്രഗ്നൻസി കിറ്റിൽ ഹാർപിക് ഒഴിച്ച് ചുവന്ന അടയാളം വരുത്തും; അശ്വതി എന്ന അഞ്ചലുകാരിക്ക് എതിരെ പരാതിയുമായി പൊലീസുകാരൻ; കേസെടുത്ത് പാങ്ങോട് പൊലീസ്; ഹണിട്രാപ്പുകാരിയെ അറസ്റ്റ് ചെയ്യും
റൗഡിലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ വീട്ടിലുണ്ടോ എന്നുറപ്പിക്കാൻ കൺട്രോൾ റൂം പൊലീസിന്റെ അന്വേഷണം; പ്രകോപിതനായ ബിനു പൊലീസ് സ്‌റ്റേഷനിലെത്തി ആക്രമണം; മദ്യലഹരിയിൽ തെറിവിളിയും അക്രമണവുമായപ്പോൾ പിടികൂടിയ കേസെടുത്തു പൊലീസ്
സല്യൂട്ട് വിവാദം പഴങ്കഥ; സുരേഷ് ഗോപിക്ക് നിരത്തി സല്യൂട്ട് അടിച്ച് പൊലീസുകാർ; ആദരവ് പന്തളത്ത് പരിപാടി പങ്കെടുക്കാനെത്തിയപ്പോൾ; എം പി സല്യൂട്ട് സ്വീകരിച്ച് മുന്നോട്ടു നീങ്ങുന്നതും ദൃശ്യങ്ങളിൽ