You Searched For "പൊലീസ് അതിക്രമം"

ഞാന്‍ ജീവിച്ചത് സ്റ്റാലിന്റെ റഷ്യയില്‍ അല്ല നെഹ്‌റു നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴില്‍; കുറുവടിപ്പടയ്ക്ക് നേതൃത്വം കൊടുത്തത് കോണ്‍ഗ്രസും അവരുടെ പോലീസും; തല്ലിച്ചതയ്ക്കാനും വെടിവെച്ചുകൊല്ലാനുമുള്ള സേനയാണ് പൊലീസ് എന്ന യുഡിഎഫ് മനോഭാവം മാറ്റിയത് എല്‍ഡിഎഫ്; കണക്കുകള്‍ നിരത്തിയും ചരിത്രം ഓര്‍മ്മിപ്പിച്ചും മുഖ്യമന്ത്രി
കാലിന്റെ വെള്ള അടിച്ച് പൊട്ടിച്ചു; ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു; കണ്ണിലും ശരീരത്തിലും മുളക് സ്‌പ്രേ ചെയ്തു; മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത് ആറ് മാസം;  കസ്റ്റഡി മര്‍ദനം വിവരിച്ച് മുന്‍ എസ്എഫ്‌ഐ നേതാവ് ജയകൃഷ്ണന്‍; കുന്ദംകുളത്തിന് പിന്നാലെ കോന്നിയിലെ പൊലീസ് ക്രൂരതയും ചര്‍ച്ചയാകുന്നു
മന്ത്രി ശശീന്ദ്രൻ സംസാരിക്കുന്നതിനിടെ മാധ്യമപ്രവർത്തകരെ തള്ളിമാറ്റി പൊലീസ്; പൊലീസ് കയ്യേറ്റം മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ; പ്രതിഷേധമറിയിച്ച് മാധ്യമപ്രവർത്തകർ
കർഷകർക്ക് നേരെ ഹരിയാനയിൽ വീണ്ടും പൊലീസ് അതിക്രമം; സമരക്കാരെ തല്ലിച്ചതച്ചു; നിരവധി പേർക്ക് പരിക്ക്; ദൃശ്യങ്ങൾ പുറത്തുവന്നു; മുഖ്യമന്ത്രിയുടെ വീട് വളഞ്ഞ് പ്രതിഷേധം