Marketing Featureപത്തനംതിട്ടയിൽ മുസ്ലി യുവതി പ്രണയിച്ചു വിവാഹം കഴിച്ചത് ഹിന്ദു യുവാവിനെ; മിശ്രവിവാഹത്തെ എതിർത്ത വീട്ടുകാർ യുവതി മാതാവിനെ കാണാൻ വീട്ടിലെത്തിയപ്പോൾ ആക്രമിച്ചു; സ്വത്തുക്കൾ നൽകില്ലെന്ന് പറഞ്ഞ് ആക്രമിച്ചത് സഹോദരിയും ഭർത്താവും; യുവതിയുടെ പരാതിയിൽ പൊലീസ് അന്വേഷണംമറുനാടന് മലയാളി19 April 2021 2:28 PM IST
SPECIAL REPORTകണ്ണുരിലെ പൊലിസ് ഇങ്ങനെയാണ് ഭായി; കടുവയെ പിടിക്കുന്ന കടുവകൾ! സോഷ്യൽ മീഡിയയിൽ കണ്ണുരിലെ പൊലീസിനെ തേച്ചോട്ടിച്ച് ട്രോളന്മാർ; ഒരു യൂണിഫോം ഇട്ട മോഷ്ടാവ് പൊലീസിനുണ്ടാക്കിയ നാണക്കേടിന്റെ കഥമറുനാടന് മലയാളി20 April 2021 9:53 AM IST
Marketing Featureതന്നെ കൊന്നു കുഴിച്ചിട്ടതാണെന്ന് മരിച്ചയാൾ സ്വപ്നത്തിൽ വന്നു പറഞ്ഞതായി ബന്ധു; മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ എത്തിയ മധ്യവയസ്ക്കൻ കെട്ടിറങ്ങിയപ്പോഴും പറഞ്ഞതിൽ ഉറച്ചു നിന്നു; സംശയം തീർക്കാൻ നടത്തിയ പരിശോധന കൊല്ലത്ത് രണ്ടര വർഷം മുമ്പ് നടന്ന കൊലയുടെ ചുരുളഴിഞ്ഞു; 'പരേതൻ സ്വപ്നത്തിലെത്തി സാക്ഷി' പറഞ്ഞപ്പോൾ അകത്തായത് അമ്മയും സഹോദരനുംമറുനാടന് മലയാളി20 April 2021 12:59 PM IST
SPECIAL REPORTഎന്റെ മോളുടെ അക്കൗണ്ടിലുണ്ടായിരുന്ന പണമെങ്കിലും തിരിച്ചു തരില്ലേ സാറൻ മാരെ... ഞങ്ങൾ അത്രകണ്ട് ദരിദ്രരാണ്..; മോഷ്ടാവിന്റെ സഹോദരിയുടെ എ.ടി.എം കാർഡിലെ പണവും പൊലീസുകാരൻ പിൻവലിച്ചു; പിതാവിന്റെ വാക്കു കേട്ട് ലജ്ജിച്ചു തലതാഴ്ത്തി സഹപ്രവർത്തകർ; സസ്പെൻഷനിലായ തളിപ്പറമ്പിലെ പൊലീസുകാരനെ രക്ഷിക്കാനും നീക്കംമറുനാടന് മലയാളി20 April 2021 5:39 PM IST
KERALAMമട്ടന്നൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർത്ഥി ദാരുണമായി മരിച്ചു; അപകടത്തിൽ മരിച്ചത് നാലാങ്കരി ഷാഹിദ മൻസിലിൽ വി.മുഹമ്മദ് റഫ്നാസ്മറുനാടന് ഡെസ്ക്20 April 2021 5:49 PM IST
Marketing Featureഭാരതീപുരം ഷാജിയുടെ കൊലപാതകം പുറത്തായത് അമ്മയിയമ്മ മരുമകൾ തർക്കം! വീട്ടുവഴക്കിനിടെ വിളിച്ചു പറഞ്ഞ സത്യം ബന്ധുവായ റോയിയും കേട്ടു; മദ്യലഹരിയിൽ സ്റ്റേഷനിലെത്തി പറഞ്ഞത് സ്വപ്നത്തിൽ ഷാജി വിവരം പറഞ്ഞെന്ന്; ഷാജിയെ സഹോദരൻ ഇരുമ്പു വടിക്ക് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത് ഭാര്യയെ അപമാനിച്ചപ്പോൾ; മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തുമറുനാടന് മലയാളി21 April 2021 12:58 PM IST
Marketing Featureമൻസൂർ വധക്കേസ്: ഫോണിൽ പ്രതികൾക്ക് നിർദ്ദേശം നൽകിയ ഉന്നത നേതാവിനെതിരെ തെളിവുകൾ തേടി ക്രൈംബ്രാഞ്ച്; ഷിനോസിന്റെ ഫോൺരേഖയിൽ കൊലയ്ക്കു മുൻപിലും പിന്നിലുമായി ഉന്നതനേതാവിന്റെ ഫോൺകോൾ വന്നതിന്റെ തെളിവുകൾ; സൈബർ പൊലീസ് റിപ്പോർട്ട് നിർണായകമായേക്കും; സിപിഎം കേന്ദ്രങ്ങൾ ആശങ്കയിൽഅനീഷ് കുമാർ21 April 2021 4:40 PM IST
Marketing Featureകൊലപാതക രഹസ്യം റോയി അറിഞ്ഞത് നാലു മാസം മുൻപ്; ഉറക്കം നഷ്ടപ്പെട്ടും മദ്യപിച്ചും ദിനങ്ങൾ തള്ളി നീക്കി; ഉള്ളിൽ സൂക്ഷിച്ച മഹാരഹസ്യം ആരോടെങ്കിലും പറയണമെന്ന് തോന്നിയപ്പോൾ മുന്നിൽ കണ്ട പൊലീസ് സ്റ്റേഷനിലേക്ക് കയറി; കേസിൽ വഴിത്തിരിവായത് റോയി പറഞ്ഞതൊക്കെയും മദ്യപന്റെ ജൽപനങ്ങളാക്കി തള്ളാത്ത ഡിവൈഎസ്പി പ്രദീപ്കുമാർശ്രീലാല് വാസുദേവന്21 April 2021 4:50 PM IST
Uncategorizedസംശയിക്കുന്നവരുടെ ലിസ്റ്റിൽ അൻവർ അവസാന പേരുകാരൻ; മണ്ണു മാറ്റാൻ ജെസിബി വിളിച്ചെന്ന് അറിഞ്ഞതോടെ 'സ്കെച്ചിട്ടു'; ഡ്രൈവറെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ അൻവർ മണ്ണിടാൻ പറഞ്ഞ സ്ഥലം കാണിച്ചു കൊടുത്തു; സുബീറ കേസിന്റെ ചുരുളഴിയിച്ച പൊലീസ് ബ്രില്ല്യൻസിന്റെ കഥപ്രകാശ് ചന്ദ്രശേഖര്21 April 2021 5:27 PM IST
Marketing Featureകണ്ണൂർ ജയിലിലെ മോഷണത്തിൽ അന്വേഷണം മൂന്ന് മുൻ തടവുകാരെ കേന്ദ്രീകരിച്ച്; ഭീമമായ തുക എന്തിന് ഓഫിസിൽ സൂക്ഷിച്ചെന്നും എന്തുകൊണ്ട് അതാത് ദിവസം ഓഫിസിൽ അടച്ചില്ലെന്ന കാര്യത്തെത്തിലും ജീവനക്കരുടെ മൊഴിയെടുത്തു; സംഭവത്തിൽ ഉത്തരമേഖല ഐ.ജിയോട് ജയിൽ ഡിജിപി ഋഷിരാജ് സിങ് റിപ്പോർട്ട് തേടിഅനീഷ് കുമാർ23 April 2021 2:59 PM IST
Marketing Featureബിറ്റ്കോയിൻ ഇടപാടിൽ പത്ത് ലക്ഷം രൂപ നഷ്ടപ്പെട്ടു; കാനറാ ബാങ്കിലെ താൽക്കാലിക ബാങ്ക് ജീവനക്കാരി ജ്യൂസിൽ എലിവിഷം കഴിച്ച് ജീവനൊടുക്കി; 10 ലക്ഷത്തോളം രൂപ ഷുഷിലക്ക് ലഭിക്കാൻ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ; നിക്ഷേപം നടത്തിയവർക്ക് പണം തിരികെ ആവശ്യപ്പെട്ടു ഗത്യന്തരമില്ലാതെ ആത്മഹത്യഅനീഷ് കുമാർ23 April 2021 3:28 PM IST
Marketing Feature'എന്റെ ഇക്കയുടെ ഒപ്പം ഞാൻ പോകുകയാണ്... ഞങ്ങളുടെ നിക്കാഹാണ്, ഇക്കയ്ക്ക് എന്നോട് വലിയ സ്നേഹമാണ്'; കത്തെഴുതി വെച്ച് പ്രതിശ്രുത വധു പത്തുപവൻ സ്വർണവുമായി നാടുവിട്ടു പോയത് എങ്ങോട്ട്? ആറ് ദിവസമായിട്ടും തുമ്പില്ല; ലൗജിഹാദെന്ന് ആരോപിച്ചു ബന്ധുക്കൾ; തള്ളി പൊലീസുംമറുനാടന് മലയാളി25 April 2021 7:40 AM IST