You Searched For "പൊലീസ്"

ആ സ്ത്രീ പറയുന്ന കെട്ടുകഥകൾ വിശ്വസിക്കരുതെന്ന് പൊട്ടിത്തെറിച്ച് ശംഖുമുഖം എസിയുടെ പെരുമാറ്റം; പേരു പോലും പറയാൻ കൂട്ടാക്കാത്ത അവഹേളനം; പൊലീസിനൊപ്പം നിൽക്കണമെന്നും ആവശ്യപ്പെട്ടെന്നും മുൻ ഡിജിപി; വീണ്ടും പരാതിയുമായി ശ്രീലേഖ ഐപിഎസ്; വലിയതുറയിൽ യുവതിക്ക് നീതിനിഷേധമെന്ന് ആക്ഷേപം
ആലുവയിലെ കോൺഗ്രസുകാർക്കെതിരെ തീവ്രവാദബന്ധം എഴുതി ചേർത്തത് ദ്വീർഘകാലം അഴിക്കുള്ളിൽ ഇടാൻ; വ്യക്തി വൈരാഗ്യം തീർക്കും വിധത്തിലുള്ള നടപടിയിൽ പുലിവാല് പിടിച്ചത് സർക്കാറും പൊലീസും; നേരിട്ട് ഇടപെട്ട മുഖ്യമന്ത്രി റൂറൽ എസ്‌പി കാർത്തിക്കിനെ വിളിച്ചു വരുത്തി വിശദീകരണം തേടി; ആലുവ സിഐ അവധിയിൽ
സുധീഷിനെ തീർക്കാൻ തയ്യാറാക്കിയത് പെർഫെക്ട് പ്ലാൻ; മദ്യം നൽകി അവശനാക്കിയ ശേഷം 11 അംഗ അക്രമി സംഘത്തെ വിളിച്ചു വരുത്തി; ഇരുകാലുകളും കൈയും വെട്ടിമാറ്റിയത് സുധീഷ് പ്രതികരിക്കില്ലെന്ന് ഉറപ്പിച്ച ശേഷം; കേസിലെ മുഖ്യപ്രതിയായ ഒട്ടകം രാജേഷിനെ ഇനിയും പിടികൂടാൻ ആയില്ല
ആലപ്പുഴയെ നടുക്കി രണ്ട് കൊലപാതകങ്ങളും നടന്നത് പത്ത് കിലോമീറ്റർ ചുറ്റളവിൽ; കൊലപാതകങ്ങൾക്ക് പിന്നിൽ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയെന്ന് പൊലീസ്; കൂടുതൽ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ ജില്ലയിൽ ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചു ജില്ലാ കളക്ടർ
ഇരുട്ടി വെളുക്കുന്നതിന് മുൻപേ ഇരട്ട കൊലപാതകങ്ങളിൽ ഞെട്ടിവിറച്ച് ആലപ്പുഴ; കൊലപാതകത്തിൽ പ്രതികളെന്ന് സംശയിക്കുന്ന 50 പേർ കസ്റ്റഡിയിൽ; ഏത് ഉന്നത നേതാവായാലും കസ്റ്റഡിയിൽ എടുക്കുമെന്ന് ഹർഷിത അട്ടല്ലൂരി; രണ്ട് കുടുംബത്തിന്റെ പ്രതീക്ഷകൾ അണഞ്ഞ സംഭവത്തിൽ പരസ്പ്പരം പഴിചാരലുമായി നേതാക്കളും
സർവ്വകക്ഷി യോഗം നാളേക്കു മാറ്റി; തീരുമാനം ബിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ; മൂന്ന് ദിവസം കൂടി അതീവ ജാഗ്രത; റാലികൾക്കും മൈക്ക് അനൗൺസ്മെന്റിനും നിയന്ത്രണം; അവധിയിലുള്ള പൊലീസുകാർ ഉടൻ തിരിച്ചെത്തണം; നിരീക്ഷണം ശക്തമാക്കാൻ ഡിജിപിയുടെ സർക്കുലർ
ആർമി ഉദ്യോഗസ്ഥനായും സിനിമാക്കാരനായും ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് ബിജു എബ്രഹാം തട്ടിയെടുത്തത് ലക്ഷങ്ങൾ; വലയിൽ വീണ സൗദി നേഴ്സിന് പണവും ജോലിയും നഷ്ടം; ജാമ്യത്തിലിറങ്ങി മുങ്ങിയ തട്ടിപ്പുകാരനെ പിടിക്കാതെ പൊലീസും
കേരളത്തിൽ അങ്ങോളമിങ്ങോളം ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം; ഒന്നിനു പിറകേ മറ്റൊന്നായി പഴികേൾപ്പിച്ചു പൊലീസും; രാഷ്ട്രീയ കൊലപാതകത്തിന് തിരിച്ചടി ഉണ്ടാകുമെന്ന പ്രാഥമിക കാര്യത്തിലും കരുതൽ എടുത്തില്ലെന്ന് വിമർശനം; പൊലീസിന്റെ ആലസ്യം രണ്ടാം പിണറായി സർക്കാറിനെയും വെട്ടിലാക്കുമ്പോൾ