You Searched For "പോക്സോ കേസ്"

മലപ്പുറത്ത് പോക്സോ കേസിൽ മൂന്നാമതും അദ്ധ്യാപകൻ അറസ്റ്റിൽ; നിരവധി വിദ്യാർത്ഥികൾക്കെതിരെ ലൈംഗികാതിക്രമണം നടത്തിയ അഷ്‌റഫിനെ അറസ്റ്റു ചെയ്തത്ത താനൂർ പൊലീസ്; ഏഴുവർഷം മുമ്പ് അമ്പതോളം കുട്ടികളെ ലൈംഗികമായി ആക്രമിച്ചതും ഇതേ അദ്ധ്യാപകൻ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് നാലുമാസം റിമാൻഡിൽ; ജാമ്യത്തിലിറങ്ങി 17കാരിയെ വിവാഹവാഗ്ദാനം നൽകി വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ; ഇരകളെ കുരുക്കിയത് സാമൂഹ്യ മാധ്യമങ്ങളിലൂടെ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാവിന്റെ ഒത്താശയോടെ പീഡിപ്പിച്ചെന്ന പരാതി; പോക്സോ കേസിൽ വ്യാപാരി അറസ്റ്റിൽ; യഹിയ പെൺകുട്ടിയെ പീഡിപ്പിച്ചത് കാറിൽ കൂട്ടിക്കൊണ്ടു പോയി; മൂന്ന് മാസം മുമ്പ് നടന്ന കേസിൽ ഒളിവിൽപോയ പ്രതിയെ പൊക്കി കണ്ണൂർ ടൗൺ പൊലീസ്