You Searched For "പോക്‌സോ കേസ്‌"

പ്രായപൂർത്തിയാകാത്ത മകളെ ബാറിലടക്കം കൊണ്ടുനടന്നത് അമ്മയാണെന്നും പരാതിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും തുറന്നടിച്ചു; ഒപ്പം പോക്‌സോ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തി; അഞ്ജലി റീമാ ദേവിന് എതിരെ വീണ്ടും കേസ്
പീഡനം നടന്നത് 18 തികയാൻ മൂന്നു മാസം ബാക്കി നിൽക്കേ; പെൺകുട്ടി ഗർഭിണി ആയതോടെ പോക്സോ പ്രതിയാകുമെന്ന് വന്നപ്പോൾ മുങ്ങി; 18 തികഞ്ഞതിന് പിന്നാലെ വിവാഹം കഴിച്ചു; മുൻകൂർ ജാമ്യഹർജി പരിഗണിക്കും മുൻപ് പ്രതി അറസ്റ്റിൽ