You Searched For "പോക്‌സോ കേസ്‌"

വസ്ത്രത്തിന് മുകളിലൂടെ മാറിടത്തിൽ സ്പർശിക്കുന്നതും പോക്സോ പ്രകാരം കുറ്റകരം;  മൂംബൈ ഹൈക്കോടതിയുടെ നിരീക്ഷണത്തെ തള്ളി സുപ്രീംകോടതി; പോക്സോ നിയമത്തിൽ ബോംബെ ഹൈക്കോടതിയുടെ സങ്കുചിതമായ വ്യാഖ്യാനം അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി
വിദ്യാർത്ഥിനികളോട് മോശം പെരുമാറ്റം; സിപിഎം ഏരിയാ സെന്റർ അംഗമായ അദ്ധ്യാപകനെതിരെ പോക്സോ കേസ്; പരാതിയിൽ പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പിന് ശ്രമിച്ചെന്നും ആക്ഷേപം
പ്രായപൂർത്തിയാകാത്ത മകളെ ബാറിലടക്കം കൊണ്ടുനടന്നത് അമ്മയാണെന്നും പരാതിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും തുറന്നടിച്ചു; ഒപ്പം പോക്‌സോ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തി; അഞ്ജലി റീമാ ദേവിന് എതിരെ വീണ്ടും കേസ്
പീഡനം നടന്നത് 18 തികയാൻ മൂന്നു മാസം ബാക്കി നിൽക്കേ; പെൺകുട്ടി ഗർഭിണി ആയതോടെ പോക്സോ പ്രതിയാകുമെന്ന് വന്നപ്പോൾ മുങ്ങി; 18 തികഞ്ഞതിന് പിന്നാലെ വിവാഹം കഴിച്ചു; മുൻകൂർ ജാമ്യഹർജി പരിഗണിക്കും മുൻപ് പ്രതി അറസ്റ്റിൽ