You Searched For "പോപ്പ്‌"

1216ല്‍ ഹൊണോറയസ് മൂന്നാമന്‍ മുതല്‍ 1669 ല്‍ ക്ലമന്റ് ഒമ്പതാമന്‍ വരെയുള്ള ഏഴ് മാര്‍പ്പാപ്പമാര്‍ അന്ത്യവിശ്രമം കൊള്ളുന്ന പേപ്പല്‍ ബസിലിക്ക; പോപ്പിന് വേണ്ടത് സിങ്ക് കൊണ്ട് പൊതിഞ്ഞ തടിപ്പെട്ടി; മാര്‍പ്പാപ്പയുടെ വേറിട്ട യാത്രാ വഴിക്ക് തെളിവായി 2023ലെ ഈ ഉത്തരവും
ബ്രോങ്കൈറ്റിസ് ബാധിച്ച് റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പോപ്പ് ഫ്രാന്‍സിസിന്റെ ആരോഗ്യ സ്ഥിതി മാറ്റമില്ലാതെ തുടരുന്നു; ന്യുമോണിയ സ്ഥിരീകരിച്ചതോടെ എങ്ങും ആശങ്ക; മാര്‍പ്പാപ്പായ്ക്കായി പ്രാര്‍ത്ഥിച്ച് ലോകം
90 കാരനായ ആത്മീയാചാര്യൻ ആയത്തൊള്ള സിസ്താനിയെ വീട്ടിൽ പോയി കണ്ട് സമാധാനം അഭ്യർത്ഥിച്ചു; വാക്സിൻ എടുത്ത ധൈര്യത്തിൽ മാസ്‌ക് വയ്ക്കാതെ ജനങ്ങൾക്കിടയിലൂടെ സ്നേഹം വിതറി യാത്ര; ഇറാക്കിന്റെ വീഥികളിൽ പോപ് ഫ്രാൻസിസിന്റെ കൈയൊപ്പു മാത്രം; രണ്ടാം ദിവസം കണ്ണീരോടെ പടിയിറങ്ങൽ