EXCLUSIVEഅച്ഛന്... അമ്മ.. സഹോദരി... സഹോദരി ഭര്‍ത്താവ്.. പിന്നെ അയല്‍വാസിയും! ''ഐ ആം സൂപ്പര്‍ സൈക്കോ'' എന്നു സ്വയം സമ്മതിച്ച് ഹിറ്റ് ലിസ്റ്റുണ്ടാക്കിയ അസ്വാഭാവികത; കളി മണ്ണ് കൊണ്ട് പ്രതിമയുണ്ടാക്കി തല വെട്ടി ആനന്ദം കണ്ടെത്തിയവന്; വീട്ടില്‍ പ്രാര്‍ത്ഥന നടക്കുമ്പോള്‍ കറുത്ത വസ്ത്രമിട്ട് ഉച്ചത്തില്‍ വച്ചത് സാത്താന് സേവാ പാട്ടുകള്‍; കിളിയൂരിലെ പ്രജിന് ആ ഐ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തത് എന്തിന്?മറുനാടൻ മലയാളി ബ്യൂറോ10 Feb 2025 2:09 PM IST
Top Storiesകൊച്ചിയില്‍ സിനിമ പഠിക്കാന്‍ പോയ പ്രജിന് തിരിച്ചെത്തിയത് മറ്റൊരാളായി; മുറിയില്‍ 'ഓം' വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം; ആരെങ്കിലും കയറാന്‍ തുനിഞ്ഞാല്‍ ഭീഷണി; പ്രജിന് അച്ഛന് ജോസിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ബ്ലാക്ക് മാജിക്കെന്ന് സംശയം; പുറത്തു വന്നാല്‍ തന്നെയും കൊല്ലുമെന്ന് അമ്മ; വെള്ളറട കൊലപാതകം ബ്ലാക്മാജിക് പ്രേരണയാലോ?മറുനാടൻ മലയാളി ബ്യൂറോ9 Feb 2025 10:06 AM IST