You Searched For "പ്രതി"

സാറെ...അവന്റെ മുഖം എന്തിന് മറയ്ക്കണേ..; കരണം നോക്കി ഒന്ന് പൊട്ടിക്ക് ചേട്ടാ..; നീ എന്തിനാടാ കൊച്ചിനെ കൊന്നത്..!; തെളിവെടുപ്പിനായി ആ പ്രതിയെ വീട്ടിലെത്തിച്ചതും ആക്രോശിച്ചെത്തി നാട്ടുകാർ; സ്ത്രീകൾ അടക്കം സംഘടിച്ചെത്തി; പ്രദേശവാസികൾ തമ്മിൽ ഉന്തും തള്ളും; പോലീസിന് തലവേദന; മറ്റക്കുഴിയിലെ മൂന്ന് വയസ്സുകാരിയുടെ മരണത്തിൽ എങ്ങും രോഷം മാത്രം!
വെളുപ്പിന് കന്യാസ്ത്രീകൾ പള്ളിയിൽ പോയ തക്കം നോക്കിയെത്തി; താക്കോൽ കൈക്കലാക്കി കള്ളബുദ്ധി; ക്രിസ്ത്യൻ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മോഷണം; പ്രതിയെ കുടുക്കി പോലീസ്
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി; ഒടുവില്‍ അറസ്റ്റിലായത് 76 കാരിയെ ആക്രമിച്ച് 2 പവന്‍ സ്വര്‍ണമാല കവര്‍ന്ന കേസില്‍; നാട്ടുകാര്‍ക്ക് നിരന്തരം ഭീതി സൃഷ്ടിച്ച 22 കാരനെ കാപ്പ പ്രകാരം കരുതല്‍ തടങ്കലിലടച്ചു
ബെംഗളൂരുവിലെ നഴ്‌സിങ് കോളേജുകളില്‍ സീറ്റ് വാഗ്ദാനം ചെയ്ത് കബളിപ്പിക്കല്‍; ഓരോ ഉദ്യോഗാര്‍ത്ഥിയില്‍ നിന്നും രണ്ടര ലക്ഷം രൂപ വീതം തട്ടിയെടുത്തു; ഒപ്പം സ്ത്രീപീഡന പരാതിയും; കേസില്‍ യൂട്യൂബ് വ്‌ളോഗറും, എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റുമായ മില്‍ജോ തോമസ് റിമാന്‍ഡില്‍
സ്ത്രീകൾ മെട്രോയിൽ കയറുന്നതും ഇരിക്കുന്നതുമെല്ലാം അവരറിയാതെ രഹസ്യമായി ചിത്രീകരിക്കും; പിന്നെ ദൃശ്യങ്ങൾ കാണുന്നത് ബാംഗ്ലൂർ മെട്രോ ചിക്സ് പേജിൽ; മൊത്തം 13 വീഡിയോകളും ചിത്രങ്ങളും; ഒടുവിൽ അഡ്മിൻ വലയിൽ കുടുങ്ങി; പ്രതിയെ പൊക്കിയ പോലീസ് ബുദ്ധി ഇങ്ങനെ!
വാട്സ്ആപ് ഗ്രൂപ്പുകളുടെ ലിങ്കുകൾ പ്രചരിപ്പിക്കും; രഹസ്യാന്വേഷണ സംഘടനകൾ വഴി ആശയവിനിമയം; ഒടുവിൽ ഫോൺ പരിശോധനയിൽ കുടുങ്ങി; പാക്കികൾക്ക് വേണ്ടി ചാരപ്രവ‍ർത്തനം നടത്തി വന്ന ഒരാൾ കൂടി അറസ്റ്റിൽ; രാജ്യത്തെ സുപ്രധാന സ്ഥലങ്ങളുടെ ചിത്രങ്ങൾ അടക്കം കൈമാറിയെന്നും കണ്ടെത്തൽ
കൊല്ലപ്പെടുന്നതിന്  തൊട്ടുമുന്‍പും കുഞ്ഞ് ഉപദ്രവം നേരിട്ടതിന് തെളിവുകള്‍;  അടുത്ത ബന്ധുവിലേക്ക് സംശയങ്ങള്‍ നീണ്ടത് വീട്ടിലെ സ്ത്രീകളുടെ മൊഴിയില്‍;  ആരോടും സംസാരിക്കാത്ത പ്രകൃതമാണ് പ്രതിയുടേതെന്ന് അയല്‍വാസി;  ഒന്നരവര്‍ഷമായി പീഡിപ്പിച്ചിരുന്നുവെന്ന് പ്രതിയുടെ കുറ്റസമ്മതം; മൂന്നര വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസില്‍ അമ്മ പൊലീസ് കസ്റ്റഡിയില്‍