You Searched For "പ്രതി"

പെണ്‍സുഹൃത്തിനോട് സംസാരിച്ചു; പണി സിനിമ അനുകരിച്ച് വീട്ടില്‍ ഉറങ്ങിക്കിടന്ന യുവാവിനെ കത്തിയുമായെത്തി ക്രൂരമായി ആക്രമിച്ച് കാപ്പ പ്രതി; മര്‍ദ്ദന ദൃശ്യം വാട്‌സ് അപ്പ് സ്റ്റാറ്റസാക്കി
പെയിന്‍റിംഗ് പണിക്ക് വന്നതാണെ...എന്ന് പറഞ്ഞ് റൂം എടുത്തു; രാത്രി മുഴുവൻ മദ്യപിച്ച് ബഹളം; സഹികെട്ട് ഇടയ്ക്ക് ലോഡ്ജിൽ നിന്നും ഇറക്കിവിട്ടു; വെളുപ്പിന് തിരിച്ചെത്തി വീണ്ടും തർക്കം; ബിയർകുപ്പിയെടുത്ത് മാനേജറുടെ തലക്കടിച്ചു; ക്യാമറയും അടിച്ചുപൊട്ടിച്ചു; കേസിൽ രണ്ടുപേരെ പൊക്കി പോലീസ്
ഒരാളെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയി; അന്വേഷണത്തിനൊടുവിൽ സ്കെച്ച് വീണു; പൊക്കാൻ കാക്കിയെത്തിയപ്പോൾ പ്രകോപനം; ബ്ലേഡ് കഷ്ണങ്ങൾ എടുത്ത് വായിലിട്ടു; അലറിവിളിച്ചും ബഹളം; കൊടുംക്രിമിനലിനെ അതിസാഹസികമായി കുടുക്കിയ പോലീസ് ബുദ്ധി ഇങ്ങനെ!
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം; വീടിനകത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയതിന് ശേഷം ക്രൂരത; പ്രതിക്ക് 10 വര്‍ഷം കഠിനതടവിന് വിധിച്ച് കോടതി