You Searched For "പ്രതി"

നവദമ്പതിമാരുടെ വീടിന്റെ പരിസരത്ത് നിന്ന് കറക്കം; പമ്മിയെത്തി ജനലിൽ ദ്വാരമുണ്ടാക്കി സ്പോട്ട് സെറ്റാക്കി; രാത്രിയെത്തി പതിവായി ഒളിഞ്ഞുനോട്ടം; നടക്കുമ്പോൾ കാല്‍പാടുകള്‍ മായ്ക്കുന്നതും ബുദ്ധിപൂർവം; ഒടുവിൽ മൂന്നാംകണ്ണിൽ കുടുങ്ങി ഞരമ്പ്; തൃശൂരിൽ യുവദമ്പതികളുടെ ഉറക്കം കെടുത്തിയ ആൾ കുടുങ്ങി
വാടകയ്ക്ക് മുറിയെടുത്ത് താമസിച്ച് ലഹരി വിൽപ്പന; പോലീസിന്റെ മിന്നൽ പരിശോധനയിൽ പൊക്കി; 150 കിലോ പുകയില പിടിച്ചെടുത്തു; രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ; പ്രതിയെ കുടുക്കിയത് ഇങ്ങനെ!
വീട്ടിലെ പ്രശ്‌നങ്ങള്‍ കാരണം ഞാന്‍ ഈ ലോകത്ത് നിന്ന് പോകുന്നുവെന്ന് 11കാരിയുടെ ആത്മഹത്യ കുറിപ്പ്;  അമ്മയും സഹോദരിയും കൂറുമാറിയിട്ടും  കുണ്ടറ ഇരട്ട പീഡനക്കേസില്‍ പ്രതിക്ക് ജീവപര്യന്തം ഉറപ്പിച്ചത് മുഖ്യസാക്ഷിയായ മജിസ്‌ട്രേട്ടിന്റെ മൊഴി; പ്രതിസന്ധികളോട് പടവെട്ടി നേടിയ വിധി; തനിക്കുമുണ്ട് പ്രായപൂര്‍ത്തിയാകാത്ത മകളെന്ന് പ്രോസിക്യൂട്ടര്‍
കുഴൽപ്പണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; അരയിൽ ബെൽറ്റും തുണിയും വെച്ചുകെട്ടി ബുദ്ധി; ഒടുവിൽ കുടുങ്ങി; കൈയ്യിൽ 16 ലക്ഷം രൂപയുടെ കള്ളപ്പണം; ആർ പി എഫിന്റെ പരിശോധനയിൽ തെളിഞ്ഞത്!
ചിന്നാര്‍ ഭാഗത്ത് നടത്തിയ മിന്നൽ പരിശോധന; വീട്ടിൽ സൂക്ഷിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; ചില്ലറ വില്‍പ്പനയ്ക്കായി എത്തിച്ച രണ്ട് കിലോയിലധികം വരെ പിടിച്ചെടുത്തു