You Searched For "പ്രതി"

ഒരു കവറുമായി ബസിൽ മാത്രം സഞ്ചരിക്കുന്നത് ഹോബി; പട്ടാപ്പകൽ ആളില്ലാത്ത കടകൾ നോക്കി വയ്ക്കും; തക്കം നോക്കി മോഷ്ടിച്ച ശേഷം ഒന്നും അറിയാത്ത മട്ടിൽ ഇറങ്ങി പോകും; ഒടുവിൽ സിസിടിവി കുടുക്കി; കള്ളൻ കുടുങ്ങിയത് ഇങ്ങനെ..!
ആദ്യം രണ്ടു ഷോപ്പുകളിലും പിന്നെ മിൽമ ബൂത്തിലും കയറി; തൊട്ട് പിന്നാലെ രണ്ട് ക്ഷേത്രങ്ങളിലും ശ്രമം നടത്തി; ഒടുവിൽ മാവൂരിലെ മോഷണപരമ്പരയിലെ കള്ളനെ പിടികൂടി പോലീസ്
വില്‍ക്കാനിട്ടിരിക്കുന്ന വസ്തു കാണിച്ച് ആളുകളെ മോഹിപ്പിക്കും; വൈകിട്ട് വീട്ടിലെത്തി ടോക്കണ്‍ അഡ്വാന്‍സായി ലക്ഷങ്ങള്‍ തട്ടും: കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റില്‍
വർഷങ്ങൾക്ക് മുൻപ് 60 രൂപ കട്ടെടുത്ത് മുങ്ങി; കള്ളൻ ശിവകാശിയിൽ ഉണ്ടെന്ന് വിവരം; പാഞ്ഞെത്തിയ പോലീസ് കണ്ട കാഴ്ച ഞെട്ടിക്കുന്നത്; കുടുംബത്തോടൊപ്പം പ്രതിയുടെ സുഖജീവിതം; ഒടുവിൽ ഫുൾ സ്റ്റോപ്പിട്ട് മധുര പോലീസ്..!
വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; പിടിയിലായത് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന തലവൻ; ഒടുവിൽ പോലീസിന്റെ ശക്തമായ നിരീക്ഷണത്തിൽ പ്രതി കുടുങ്ങി; സംഭവം കോഴിക്കോട്