You Searched For "പ്രതി"

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; പോലീസിന് എന്നും തലവേദന; 24 വയസായപ്പോൾ തന്നെ ഗുണ്ടാ ലിസ്റ്റിൽ ഇടം പിടിച്ചു; വധശ്രമം ഉൾപ്പടെയുള്ള കേസുകൾ; ഒടുവിൽ കാപ്പ ചുമത്തി നാടുകടത്താൻ ഉത്തരവ്
കളമശേരി സ്ഫോടന കേസ്; പ്രതി ബോംബുണ്ടാക്കുന്ന രീതി വിദേശ നമ്പറിലേക്ക് അയച്ചു; നമ്പര്‍ ആരുടേതെന്ന് പരിശോധിച്ച് അന്വേഷണ സംഘം; ഡൊമനിക് മാര്‍ട്ടിന്റെ വിദേശ ബന്ധങ്ങളില്‍ ഇന്റര്‍പോള്‍ സഹായത്തോടെ അന്വേഷണം
മട്ടൻ കുളമ്പ് വേണമാ..!; ഫ്രീയായി ആട്ടിറച്ചി നൽകാത്തതിൽ വിരോധം; കടയ്ക്ക് മുന്നിൽ മദ്യപിച്ചെത്തി ജീർണിച്ച മൃതദേഹം കൊണ്ടിട്ടു; മനം മടുക്കുന്ന കാഴ്ച കണ്ട് പലരും മുഖം തിരിച്ചു; പ്രതി അറസ്റ്റിൽ
സച്ചു നിരന്തര ശല്യക്കാരൻ; രണ്ടാഴ്ച മുമ്പ് സൂര്യയോട് തനിക്കൊപ്പം ഇറങ്ങി വരണമെന്ന് പറഞ്ഞിരുന്നു; വരില്ലെന്ന് പറഞ്ഞത് പകയായി; ഇന്ന് ഉച്ചയോടെ പ്രതി സൂര്യയുടെ വീട്ടിൽ എത്തിയത് രണ്ടും കല്പിച്ച്; കൈക്കും കാലിനും കഴുത്തിനും ആഞ്ഞ് വെട്ടി ക്രൂരത; അക്രമി തന്നെ ആശുപത്രിയിലെത്തിച്ച് ബുദ്ധി; ഗുരുതര പരിക്ക്; നെയ്യാറ്റിൻകരയിൽ യുവതിയെ വീട്ടിൽക്കയറി വെട്ടിയ മുൻ സുഹൃത്ത് അറസ്റ്റിൽ