You Searched For "പ്രതികൾ ഒളിവിൽ"

വീടിനുള്ളിൽ 3.5 അടി ആഴവും 6 അടി നീളവുമുള്ള ഒരു കുഴിയെടുത്തു; പിന്നാലെ പുതിയ ടൈലുകൾ കൊണ്ട് മൂടി; കാമുകന്‍റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ചു; യുവാവിനെ തേടി സഹോദരങ്ങൾ എത്തിയപ്പോൾ ടൈലുകളിൽ ചിലതിന് നിറംമാറ്റം; പുറത്ത് വന്നത് ഞെട്ടിക്കുന്ന കൊലപാതകം; ഭാര്യയും കാമുകനും ഒളിവിൽ
കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിൽ പ്രതികാരം; കൗമാരക്കാരായ ആൺകുട്ടികളെ വാഹനത്തില്‍ കയറ്റി കൊണ്ട് പോയി ലൈംഗീകമായി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; ഒരാൾ പിടിയിൽ; ബാക്കി പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്
കേന്ദ്ര അംഗീകാരമുള്ള സ്ഥാപനം, വിശ്വസിച്ച് പണം നിക്ഷേപിക്കാം; ഒരുവർഷം കഴിഞ്ഞാൽ 12 ശതമാനം പലിശ; ഒടുവിൽ നിക്ഷേപക തുകയുമില്ല പലിശയുമില്ല; വാഗ്‌ദാനത്തിൽ വീണ് പണം നിക്ഷേപിച്ചവർക്ക് നഷ്ടമായത് ലക്ഷങ്ങൾ; വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർമാർക്കെതിരെ കേസ്; നിക്ഷേപകരെ നട്ടം തിരിച്ച് വിശ്വദീപ്തി തട്ടിപ്പ്
വിദേശത്തെ പ്രമുഖ കമ്പനിയുമായി കരാർ, 75 ജീവനക്കാരെ ആവശ്യമുണ്ട്; 6 മാസം ശമ്പളത്തോടെ പരിശീലനമെന്ന വ്യാജേന ലക്ഷങ്ങൾ കൈപ്പറ്റി ഉദ്യോഗാർത്ഥികളെ അസർബൈജാനിലെത്തിച്ചു; ആഴ്ചകൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതോടെ പുറത്ത് വന്നത് വൻ തട്ടിപ്പ്; തട്ടിപ്പിനിരയായത് നിരവധി പേർ; പ്രതികൾക്കായി ഇരുട്ടിൽ തപ്പി പോലീസ്
അഞ്ച് പേർ കീഴടങ്ങിയത് അവർക്ക് തോന്നിയപ്പോൾ; രണ്ട് പേരെക്കുറിച്ച് യാതൊരു വിവരവുമില്ല; കോഴിക്കോട് മെഡിക്കൽ കോളേജ് മർദനകേസിൽ ഒളിവിലുള്ളവർ തങ്ങളുടെ കൈകൾക്കപ്പുറമെന്ന്‌ പൊലീസ്