You Searched For "പ്രതികൾ പിടിയിൽ"

പെരുമ്പാവൂരിൽ ക്രൈസ്തവ ദേവാലയത്തിൽ മോഷണ ശ്രമം; അലാം ശബ്ദിച്ചതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു; പിന്നാലെ വാതിൽ പൊളിച്ച് കയറി വീട്ടിലും മോഷണ ശ്രമം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസിന്റെ അന്വേഷണം; രണ്ട് ആസാം സ്വദേശികൾ പിടിയിൽ
ട്രെയിനിൽ സീറ്റിനെചൊല്ലി തർക്കം; 35കാരനെ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ വെച്ച് കുത്തികൊലപ്പെടുത്തി; 16കാരൻ പിടിയിൽ; തെളിവുകൾ മറയ്ക്കാൻ ശ്രമിച്ച സഹോദരനേയും പോലീസ് അറസ്റ് ചെയ്തു
ക്ഷേത്രത്തിലെ ഓഫീസ് മുറി കുത്തി തുറന്ന് മോഷണം; 54 സ്വർണ്ണ പൊട്ടുകൾ, ഒന്നര പവൻ മാല, 10 താലി ഉൾപ്പെടെ കവർച്ച പോയി; മണിക്കൂറുകൾക്കുളളിൽ പ്രതികളെ പിടികൂടി പോലീസ്; സംഭവം തിരുവനന്തപുരം കാട്ടാക്കടയിൽ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി വില്പന; രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന; ഒഡീഷയിൽ നിന്നും കടത്തിയ 40 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ; ഒരാൾ ഓടി രക്ഷപ്പെട്ടു
സാമ്പത്തിക പ്രതിസന്ധിലായിരുന്ന വ്യാപാരിയെ തെരഞ്ഞ് കണ്ടെത്തി; കാർബൺ ഫിലിം മൂടിയ പെട്ടി കൊണ്ട് നോട്ടിരട്ടിപ്പിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; പണം നൽകിയ വ്യാപാരിക്ക് നഷ്ടമായത് ലക്ഷങ്ങൾ; ആറ്റിങ്ങലിൽ നടന്നത് മൂന്നംഗ സംഘത്തിന്റെ കൊടും ചതി; പ്രതികൾ പിടിയിൽ
വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിപ്പ്; മെച്ചപ്പെട്ട ജീവിത സൗകര്യം ആഗ്രഹിച്ച് പറ്റിക്കപ്പെട്ടവരിൽ വാവ സുരേഷിന്റെ സുഹൃത്തും; കാശ് നൽകി ഒരു വർഷം കാത്തിരുന്നിട്ടും ജോലിയില്ല;  ഒടുവിൽ കുടുംബം കടക്കെണിയിലായി; കൊല്ലത്ത് പിടിയിലായ പ്രതികൾ കബളിപ്പിച്ചത് 300 ഓളം ഉദ്യോഗാർത്ഥികളെ; സംഭവം ഇങ്ങനെ
ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ്​ ക​മ്പ​നി​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന് പറഞ്ഞ് പരിചപ്പെടുത്തി; വ​ൻ​ലാ​ഭം നേടാമെന്ന് വിശ്വസിപ്പിച്ച് തട്ടിയത് 77 ല​ക്ഷം രൂ​പ; റി​ട്ട. എ​ൻ​ജി​നീ​യ​റി​റുടെ പരാതിയിൽ പ്രതികൾ പിടിയിൽ