You Searched For "പ്രതികൾ പിടിയിൽ"

ലോജിസ്റ്റിക്സ് കമ്പനി വഴി ലഹരിവസ്തുക്കൾ എത്തിക്കും; സോഷ്യൽ മീഡിയയിലൂടെ ഓർഡർ എടുത്ത് വിൽപ്പന; ലഹരിക്കടത്ത് നിയന്ത്രിക്കുന്നത് തടവ് പ്രതി; മലയാളി അടക്കം മൂന്ന് പേർ പിടിയിൽ
ഡ​ൽ​ഹി, ആ​ഗ്ര, ശ്രീ​ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേക്ക് ടൂർ പാക്കേജുകൾ; 33ഓ​ളം പേ​രി​ൽ ​നിന്നും തട്ടിയത് ലക്ഷങ്ങൾ; തി​രു​വ​ന​ന്ത​പു​രത്ത് ട്രാവൽസ് ഉ​ട​മ​ക​ൾ​ക്കെ​തി​രെ കേസ്
കോഴ്സുകളിൽ ചേരാൻ താൽപര്യമില്ലാത്ത വിദ്യാർഥികളെ കണ്ടെത്തും; ശേഷം ലോഗിൻ ഐഡിയും പാസ്​വേഡും ഉണ്ടാക്കും; ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് കോളജുകളിൽ ഓപ്ഷൻ എൻട്രി നൽകി തട്ടിപ്പ്; കർണാടകയിൽ പരീക്ഷ അതോറിറ്റി ഉദ്യോഗസ്ഥരടക്കം 10 പേർ അറസ്റ്റിൽ
ക്രിസ്തുമസ്, പുതുവത്സരം കൊഴുപ്പിക്കാന്‍ സ്പിരിറ്റ് എത്തുന്നു; രഹസ്യ വിവരത്തെത്തുടര്‍ന്ന് എക്സൈസ് ദേശീയ പാതയില്‍ കാത്തുനിന്നു; പിന്നാലെ മുന്തിരി ലോഡുമായി പിക്കപ്പ് ലോറിയെത്തി; പരിശോധനയിൽ പിടിച്ചെടുത്തത് 2600 ലിറ്റര്‍ സ്പിരിറ്റ്; രണ്ട് പേർ പിടിയിൽ
കൊട്ടിയം മൈലാപ്പൂരിൽ യുവാവിനെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; അന്വേഷണത്തിൽ നിർണായകമായത് സിസിടിവി ദൃശ്യം; യുവാവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത് സുഹൃത്തുക്കൾ; രണ്ട് പേർ പിടിയിൽ
മാഹിയിൽ നിന്നും മദ്യം കടത്തുന്നതായി രഹസ്യ വിവരം; പിന്നാലെ എക്സൈസിന്റെ വാഹന പരിശോധന; ഉദ്യോഗസ്ഥരെ കണ്ട് വാഹനം ഉപേഷിച്ച് രക്ഷപ്പെടാൻ ശ്രമം; പ്രതികളെ എക്സൈസ് പിടികൂടിയത് സാഹസികമായി; കണ്ടെടുത്തത് 106 കുപ്പി പുതുച്ചേരി മദ്യം
ബം​ഗാ​ളി​ൽ നി​ന്ന് കഞ്ചാവ് കടത്തും; ശേഷം അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ കേന്ദ്രീകരിച്ച് വിൽപ്പന; ഓ​പ്പ​റേ​ഷ​ന്‍ ക്ലീ​ന്‍ പെ​രു​മ്പാ​വൂർ ൽ കുടുങ്ങി ഇതര സംസ്ഥാന സ്വ​ദേ​ശി​കൾ; പിടിച്ചെടുത്തത് ട്രെയിൻ മാർഗം കടത്തിയ ആ​റ് കി​ലോ ക​ഞ്ചാവ്