You Searched For "പ്രതിപക്ഷ നേതാവ്"

പൊലീസിന് മൈക്കിന് എതിരെ കേസെടുക്കാനാണ് സമയം; കുഞ്ഞിനെ കണ്ടുപിടിക്കാമായിരുന്നു, ഇനിയെങ്കിലും സർക്കാരിന്റെ കണ്ണ് തുറക്കണം; ആലുവയിൽ അഞ്ചു വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന് വീഴ്‌ച്ചയെന്ന് പ്രതിപക്ഷ നേതാവ്
സർക്കാർ ചെലവിൽ എൽ.ഡി.എഫിന്റെ രാഷ്ട്രീയ പ്രചരണം ലക്ഷ്യമിട്ടുള്ള കേരളീയം യുഡിഎഫ് ബഹിഷ്‌ക്കരിക്കും; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പര്യടന പരിപാടിയിലും പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ്
എൻഡിഎ സഖ്യകക്ഷിയായ ജെഡിഎസ് ഏത് സാഹചര്യത്തിലാണ് എൽഡിഎഫിലും മന്ത്രിസഭയിലും തുടരുന്നതെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും വ്യക്തമാക്കണം; ബിജെപി ബന്ധമുള്ള ജെഡിഎസിനെ സംരക്ഷിക്കുന്നത് സിപിഎമ്മെന്ന് പ്രതിപക്ഷ നേതാവ്
ആശുപത്രികളിലെ മരുന്ന് ക്ഷാമത്തിൽ നിയമസഭയിൽ ബഹളം; ആശുപത്രികളിൽ ആവശ്യത്തിന് മരുന്ന് ഉണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്; കാലാവധി കഴിഞ്ഞ മരുന്ന് കൊടുക്കുന്നതായി സിഎജി റിപ്പോർട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവും