You Searched For "പ്രതിഷേധം"

ശബരിമല വ്രതത്തിന്റ ഭാഗമായി മാല ധരിച്ചെത്തിയ വിദ്യാർത്ഥിയെ ക്ലാസിൽ കയറ്റിയില്ല ; ക്ലാസിലേക്ക് പ്രവേശിപ്പിക്കണമെങ്കിൽ മാല ഊരി മാറ്റണമെന്ന് ടീച്ചറുടെ ആവശ്യം ; ഹൈദരാബാദിൽ സ്‌കുളിലേക്ക് അയ്യപ്പ ഭക്തരുടെ മാർച്ചും പ്രതിഷേധവും; കറുത്ത വസ്ത്രവും ഭസ്മവും മാറ്റാൻ പറഞ്ഞതായും ആരോപണം
സ്വന്തം കൃഷിയിടം സംരക്ഷിക്കാൻ പൊരുതുന്ന കർഷകരെയും ഉരുക്കുമുഷ്ടിയിൽ നേരിട്ട് പിണറായി സർക്കാറിന്റെ നീതിനിർവ്വഹണം! ബഫർ സോൺ വിഷയത്തിൽ ഏയ്ഞ്ചൽവാലിയിൽ പ്രതിഷേധിച്ചവർക്കെതിരെ ജാമ്യമില്ല വകുപ്പിൽ കേസെടുത്തു; അറസ്റ്റു നടപടികളിലേക്കും നീങ്ങിയേക്കും; ജിയോ ടാഗിനായി എത്താതെ വനംവകുപ്പ് അധികൃതരും
ജിപിഎസ് സംവിധാനം സുരക്ഷമിത്രയുമായി ലിങ്ക് ചെയ്തില്ലെന്ന് കാണിച്ച് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചു; നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടും ഫിറ്റ്‌നസ് നൽകിയില്ല; മോട്ടർ വാഹന വകുപ്പ് ഓഫിസിന് മുന്നിൽ കാർ ഉപേക്ഷിച്ച് ഉടമ; കുത്തിയിരിപ്പ് പ്രതിഷേധത്തിനൊടുവിൽ ഫിറ്റ്‌നസ് നൽകി വകുപ്പ്
കാസർകോഡും പിണറായിക്ക് അതിസുരക്ഷ! വിന്യസിച്ചിരിക്കുന്നത് ഡി.വൈ.എസ്‌പിമാരടക്കം 900 പൊലീസുകാർ; മറ്റ് ജില്ലകളിൽ നിന്നും അധിക പൊലീസുകാരെ വിളിച്ചു വരുത്തി; പിണറായിത്തമ്പുരാനെതിരെ പ്രതിഷേധം തുടർന്ന് യൂത്ത് കോൺഗ്രസ്; ഇന്നും കരുതൽ തടങ്കൽ; മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചു പറയുന്നെന്ന് പ്രതിപക്ഷ നേതാവ്
ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമത്തിൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത് അഞ്ചു വകുപ്പുകൾ ചുമത്തി; തുടർഭരണം കിട്ടിയതിന്റെ ധാർഷ്ട്യം, ഭയപ്പെടുത്തി പിന്മാറ്റാൻ നീക്കം; വിരട്ടൽ ശ്രമം അംഗീകരിക്കാനാകില്ല; ഡൽഹിയിൽ നടക്കുന്നത് തന്നെ കേരളത്തിലും സംഭവിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്
ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമം: എസ്എഫ്‌ഐയുടെ പ്രതിഷേധമെന്ന് എം വി ഗോവിന്ദൻ; പ്രതിഷേധം എത്രത്തോളം ആകാമെന്താണ് പ്രധാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി; വിഷയം അറിയില്ലെന്ന് പറഞ്ഞ് കെ എൻ ബാലഗോപാൽ; പ്രതിഷേധിച്ച് പ്രതിപക്ഷ നേതാക്കളും
കരിങ്കൊടി കാണിച്ച പ്രതിഷേധക്കാർക്കുനേരെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഓടിച്ചുകയറ്റി; വാഹനത്തിലിരുന്ന് ലാത്തികൊണ്ട് പ്രതിഷേധക്കാരെ അടിക്കാനും ശ്രമം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ അപകടത്തിൽ പെടാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രം; സംഭവം മലപ്പുറത്ത്
മൂന്നു മണിക്ക് മാർക്കറ്റ് കഴിഞ്ഞാൽ ഓപ്പൺ ബാർപോലെ; സംഘം ചേർന്ന് ലഹരിമരുന്നും മദ്യം ഉപയോഗിക്കുന്നത് പതിവ്; കുട്ടിയെ കൊന്നു തള്ളിയ സ്ഥലം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമെന്ന് നാട്ടുകാർ; കുഞ്ഞുമായി എത്തിയ അസ്ഫാക് ആലം കുഞ്ഞില്ലാതെ മടങ്ങിപ്പോകുന്നത് സിടിവി ദൃശ്യങ്ങളിൽ