You Searched For "പ്രതിഷേധം"

ദേശീയ പാതയോരത്ത് കരിക്ക് വിൽപന നടത്തിയ മൂന്നുപേരെ അറസ്റ്റ് ചെയ്ത സംഭവം; ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ജനദ്രോഹ നടപടിയിൽ പ്രതിഷേധം വ്യാപകം; കരിക്ക് വെട്ടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; ഫോറസ്റ്റ് ഉദ്യോഗസ്ഥനെ താക്കീത് ചെയ്ത് ജനപ്രതിനിധി
ബംഗാളിനെ മമത ഉത്തര കൊറിയയാക്കി; ഏകാധിപത്യം നടപ്പാക്കുന്നു; ജനങ്ങളുടെ പിന്തുണയില്ല; തൃണമൂൽ സർക്കാരിനെതിരെ അഴിമതി ആരോപിച്ച് ബിജെപിയുടെ പ്രതിഷേധം; മാർച്ചിൽ സംഘർഷം; സുവേന്ദു അധികാരി അടക്കം നേതാക്കൾ അറസ്റ്റിൽ
തീവ്ര ഹിന്ദുത്വവാദി സാധ്വി ഋതംബരയെ എത്തിച്ച് വിഷയം ഗൗരവമാക്കാൻ ശ്രമിച്ച് ബ്രിട്ടനിലെ ഹിന്ദു വിശ്വാസികൾ; ബിർമ്മിങ്ഹാമിലെ ക്ഷേത്രത്തിനു മുൻപിൽ പ്രതിഷേധിച്ച് മുസ്ലിം യുവാക്കൾ; ബ്രിട്ടനിൽ ഹിന്ദു-മുസ്ലിം കലാപം തടയാൻ ഉറച്ച് പൊലീസ്; സാധ്വിയുടെ സന്ദർശനം റദ്ദായപ്പോൾ സമാധാനം
കേരള പൊലീസിനെ അറിയിക്കാതെ അതീവ രഹസ്യമായി നടത്തിയ റെയ്ഡ്; എൻഐഎ സംഘമെത്തിയത് സിആർപിഎഫ് സംഘത്തോടൊപ്പം; റെയ്ഡ് തീവ്രവാദ ഫണ്ടിങ്ങിന് തെളിവ് ലഭിച്ചതോടെ; തീവ്രവാദത്തിലേക്ക് ആളുകളെ ആകർഷിക്കലിലും തീവ്രവാദ ക്യാമ്പ് നടത്തിയെന്നതിലും അന്വേഷണം; കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ നാളെ ഹർത്താലെന്ന് പോപ്പുലർ ഫ്രണ്ട്
വി എസ് പറയുന്നതൊന്നും കേൾക്കാത്ത പാർട്ടിയിലെ പിന്മുറക്കാരനെന്ന പേരുദോഷം മാറ്റണം; മുണ്ടുമുറുക്കി ഉടുക്കാൻ ആഹ്വാനം ചെയ്യുമ്പോഴും 1400 കോടി മുടക്കി പുതിയ സെക്രട്ടേറിയറ്റ് പണിയാൻ ഉത്സാഹം; പ്രതിപക്ഷ സംഘടനകൾ ശക്തമായ പ്രതിഷേധത്തിന് കളമൊരുക്കുന്നു
റേഷൻ കാർഡിലെ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി ഭൂരഹിതയായ ആദിവാസി യുവതിക്ക് ലൈഫിൽ വീട് അനുവദിച്ചില്ല; അന്തിയുറങ്ങാൻ കുടിൽ പോലുമില്ലാത്ത സരോജിനി താമസം പഞ്ചായത്ത് ഓഫീസിൽ; സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി വീട് അനുവദിക്കാത്തതിൽ കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫിസിന് മുന്നിൽ ഷെഡ് കെട്ടി പ്രതിഷേധ സമരം
കത്ത് വിവാദത്തിന്റെ പേരിൽ രാജിയില്ല; കൗൺസിലർമാരുടെ പിന്തുണ തനിക്കുണ്ട്; ക്രൈംബ്രാഞ്ച് അന്വേഷണത്തോട് പൂർണമായും സഹകരിച്ച് മുന്നോട്ട് പോകും; കട്ട പണവുമായി കോഴിക്കോട്ടേക്ക് പൊക്കോളൂ എന്ന ജെബി മേത്തറുടെ പരാമർശം വിമർശനാത്മകം; മാനനഷ്ട കേസ് അടക്കമുള്ള നിയമനടപടികളെ കുറിച്ച് ആലോചിക്കും; വിവാദം ആളിക്കത്തുമ്പോഴും കസേര വിടാതെ മേയർ ആര്യ
ബൈനോക്കുലറിൽ ഒളിപ്പിച്ച ഫ്ളാസ്‌കിൽ മദ്യം നിറച്ചു സ്റ്റേഡിയത്തിന് അകത്തേക്ക്; സെക്യുരിറ്റി ചെക്ക് അപ്പിൽ കുടുങ്ങിയ വീഡിയോ വൈറൽ; ആദരിക്കാൻ അറബ് വേഷവും ബാൻഡും കെട്ടിയവർക്കും പണി; ഹിജാബ് സമരത്തിന്റെ പേരിൽ ഇറാനിയൻ താരം അറസ്റ്റിൽ