SPECIAL REPORTതീവ്ര ഹിന്ദുത്വവാദി സാധ്വി ഋതംബരയെ എത്തിച്ച് വിഷയം ഗൗരവമാക്കാൻ ശ്രമിച്ച് ബ്രിട്ടനിലെ ഹിന്ദു വിശ്വാസികൾ; ബിർമ്മിങ്ഹാമിലെ ക്ഷേത്രത്തിനു മുൻപിൽ പ്രതിഷേധിച്ച് മുസ്ലിം യുവാക്കൾ; ബ്രിട്ടനിൽ ഹിന്ദു-മുസ്ലിം കലാപം തടയാൻ ഉറച്ച് പൊലീസ്; സാധ്വിയുടെ സന്ദർശനം റദ്ദായപ്പോൾ സമാധാനംമറുനാടന് ഡെസ്ക്22 Sept 2022 7:36 AM IST
Marketing Featureകേരള പൊലീസിനെ അറിയിക്കാതെ അതീവ രഹസ്യമായി നടത്തിയ റെയ്ഡ്; എൻഐഎ സംഘമെത്തിയത് സിആർപിഎഫ് സംഘത്തോടൊപ്പം; റെയ്ഡ് തീവ്രവാദ ഫണ്ടിങ്ങിന് തെളിവ് ലഭിച്ചതോടെ; തീവ്രവാദത്തിലേക്ക് ആളുകളെ ആകർഷിക്കലിലും തീവ്രവാദ ക്യാമ്പ് നടത്തിയെന്നതിലും അന്വേഷണം; കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ നാളെ ഹർത്താലെന്ന് പോപ്പുലർ ഫ്രണ്ട്മറുനാടന് മലയാളി22 Sept 2022 10:18 AM IST
SPECIAL REPORTവി എസ് പറയുന്നതൊന്നും കേൾക്കാത്ത പാർട്ടിയിലെ പിന്മുറക്കാരനെന്ന പേരുദോഷം മാറ്റണം; മുണ്ടുമുറുക്കി ഉടുക്കാൻ ആഹ്വാനം ചെയ്യുമ്പോഴും 1400 കോടി മുടക്കി പുതിയ സെക്രട്ടേറിയറ്റ് പണിയാൻ ഉത്സാഹം; പ്രതിപക്ഷ സംഘടനകൾ ശക്തമായ പ്രതിഷേധത്തിന് കളമൊരുക്കുന്നുഎം എസ് സനിൽ കുമാർ17 Oct 2022 8:02 PM IST
SPECIAL REPORTറേഷൻ കാർഡിലെ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി ഭൂരഹിതയായ ആദിവാസി യുവതിക്ക് ലൈഫിൽ വീട് അനുവദിച്ചില്ല; അന്തിയുറങ്ങാൻ കുടിൽ പോലുമില്ലാത്ത സരോജിനി താമസം പഞ്ചായത്ത് ഓഫീസിൽ; സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി വീട് അനുവദിക്കാത്തതിൽ കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫിസിന് മുന്നിൽ ഷെഡ് കെട്ടി പ്രതിഷേധ സമരംമറുനാടന് മലയാളി10 Nov 2022 11:17 AM IST
Politicsകത്ത് വിവാദത്തിന്റെ പേരിൽ രാജിയില്ല; കൗൺസിലർമാരുടെ പിന്തുണ തനിക്കുണ്ട്; ക്രൈംബ്രാഞ്ച് അന്വേഷണത്തോട് പൂർണമായും സഹകരിച്ച് മുന്നോട്ട് പോകും; 'കട്ട പണവുമായി കോഴിക്കോട്ടേക്ക് പൊക്കോളൂ' എന്ന ജെബി മേത്തറുടെ പരാമർശം വിമർശനാത്മകം; മാനനഷ്ട കേസ് അടക്കമുള്ള നിയമനടപടികളെ കുറിച്ച് ആലോചിക്കും; വിവാദം ആളിക്കത്തുമ്പോഴും കസേര വിടാതെ മേയർ ആര്യമറുനാടന് മലയാളി11 Nov 2022 12:37 PM IST
KERALAMവിറക് ചോദിച്ച് വീട്ടിലെത്തി; ആളില്ലെന്ന് കണ്ട് അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പിടികൂടാത്തിൽ പ്രതിഷേധം ശക്തമാകുന്നുമറുനാടന് മലയാളി18 Nov 2022 6:58 PM IST
Stay Hungryബൈനോക്കുലറിൽ ഒളിപ്പിച്ച ഫ്ളാസ്‌കിൽ മദ്യം നിറച്ചു സ്റ്റേഡിയത്തിന് അകത്തേക്ക്; സെക്യുരിറ്റി ചെക്ക് അപ്പിൽ കുടുങ്ങിയ വീഡിയോ വൈറൽ; ആദരിക്കാൻ അറബ് വേഷവും ബാൻഡും കെട്ടിയവർക്കും പണി; ഹിജാബ് സമരത്തിന്റെ പേരിൽ ഇറാനിയൻ താരം അറസ്റ്റിൽസ്പോർട്സ് ഡെസ്ക്25 Nov 2022 6:02 AM IST
SPECIAL REPORTശബരിമല വ്രതത്തിന്റ ഭാഗമായി മാല ധരിച്ചെത്തിയ വിദ്യാർത്ഥിയെ ക്ലാസിൽ കയറ്റിയില്ല ; ക്ലാസിലേക്ക് പ്രവേശിപ്പിക്കണമെങ്കിൽ മാല ഊരി മാറ്റണമെന്ന് ടീച്ചറുടെ ആവശ്യം ; ഹൈദരാബാദിൽ സ്‌കുളിലേക്ക് അയ്യപ്പ ഭക്തരുടെ മാർച്ചും പ്രതിഷേധവും; കറുത്ത വസ്ത്രവും ഭസ്മവും മാറ്റാൻ പറഞ്ഞതായും ആരോപണംമറുനാടന് മലയാളി30 Nov 2022 9:27 PM IST
SPECIAL REPORTസ്വന്തം കൃഷിയിടം സംരക്ഷിക്കാൻ പൊരുതുന്ന കർഷകരെയും ഉരുക്കുമുഷ്ടിയിൽ നേരിട്ട് പിണറായി സർക്കാറിന്റെ നീതിനിർവ്വഹണം! ബഫർ സോൺ വിഷയത്തിൽ ഏയ്ഞ്ചൽവാലിയിൽ പ്രതിഷേധിച്ചവർക്കെതിരെ ജാമ്യമില്ല വകുപ്പിൽ കേസെടുത്തു; അറസ്റ്റു നടപടികളിലേക്കും നീങ്ങിയേക്കും; ജിയോ ടാഗിനായി എത്താതെ വനംവകുപ്പ് അധികൃതരുംശ്യം സി ആർ28 Dec 2022 11:06 AM IST
KERALAMജിപിഎസ് സംവിധാനം സുരക്ഷമിത്രയുമായി ലിങ്ക് ചെയ്തില്ലെന്ന് കാണിച്ച് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചു; നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടും ഫിറ്റ്‌നസ് നൽകിയില്ല; മോട്ടർ വാഹന വകുപ്പ് ഓഫിസിന് മുന്നിൽ കാർ ഉപേക്ഷിച്ച് ഉടമ; കുത്തിയിരിപ്പ് പ്രതിഷേധത്തിനൊടുവിൽ ഫിറ്റ്‌നസ് നൽകി വകുപ്പ്മറുനാടന് മലയാളി19 Feb 2023 7:11 AM IST
SPECIAL REPORTകാസർകോഡും പിണറായിക്ക് അതിസുരക്ഷ! വിന്യസിച്ചിരിക്കുന്നത് ഡി.വൈ.എസ്‌പിമാരടക്കം 900 പൊലീസുകാർ; മറ്റ് ജില്ലകളിൽ നിന്നും അധിക പൊലീസുകാരെ വിളിച്ചു വരുത്തി; 'പിണറായിത്തമ്പുരാനെതിരെ' പ്രതിഷേധം തുടർന്ന് യൂത്ത് കോൺഗ്രസ്; ഇന്നും കരുതൽ തടങ്കൽ; മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചു പറയുന്നെന്ന് പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി20 Feb 2023 11:18 AM IST
Marketing Featureഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമത്തിൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത് അഞ്ചു വകുപ്പുകൾ ചുമത്തി; തുടർഭരണം കിട്ടിയതിന്റെ ധാർഷ്ട്യം, ഭയപ്പെടുത്തി പിന്മാറ്റാൻ നീക്കം; വിരട്ടൽ ശ്രമം അംഗീകരിക്കാനാകില്ല; ഡൽഹിയിൽ നടക്കുന്നത് തന്നെ കേരളത്തിലും സംഭവിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി4 March 2023 12:13 PM IST