You Searched For "പ്രതിഷേധം"

കെ റെയിൽ സമരത്തിന്റെ സ്വഭാവം മാറുന്നു; പെട്രോൾ ഒഴിച്ചും കയറിൽ തൂങ്ങുമെന്നും ആത്മഹത്യാ ഭീഷണി മുഴക്കി നാട്ടുകാർ; സർവേക്ക് എത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ എങ്ങും പ്രതിഷേധം; പലയിടത്തും കല്ലിടാതെ തടിയെടുത്ത് ഉദ്യോഗസ്ഥർ; രാഷ്ട്രീയ ഭേദമന്യേ പ്രാദേശിക തലത്തിൽ എതിർപ്പുയരുമ്പോഴും കൂസാതെ സർക്കാറും
ഗ്രാമങ്ങളിൽ നാലിരട്ടി വില കിട്ടുമെന്ന സർക്കാർ വാദം തള്ളി കെ റെയിൽ എഡിയുടെ ശബ്ദരേഖ; നഷ്ടപരിഹാരം സംബന്ധിച്ച പൊരുത്തക്കേടുകൾ കൂടുതൽ പുറത്താകുമ്പോൾ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷവും; റെയിൽവേയുടെ അഭിഭാഷകന്റെ വാദം അസംബന്ധമെന്ന് കെ സുധാകരൻ; കമ്മീഷൻ കാര്യത്തിൽ മുഖ്യമന്ത്രിക്ക് ഡോക്ടറേറ്റെന്ന് കെപിസിസി അധ്യക്ഷൻ
യുക്രൈനിലെ സൈനിക നടപടിക്കെതിരെ മോസ്‌കോയിലും പ്രതിഷേധം; പുടിനെതിരെ തെരുവിലിറങ്ങിയ പ്രതിഷേധക്കാരെ നേരിടാൻ പൊലീസ്; ഹിറ്റ്ലർ പുടിനെ അഭിനന്ദിക്കുന്ന കാർട്ടൂണുമായി സാമൂഹ്യ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ച
വെടി വച്ചുകൊന്നാലും മാറില്ലെന്ന് പറഞ്ഞ് തന്റേടത്തോടെ സ്ത്രീകളും കുട്ടികളും; മണ്ണെണ്ണ കുപ്പികളുമായി വീട്ടമ്മമാർ; അമ്മമാരെ പൊലീസ് വലിച്ചിഴയ്ക്കുമ്പോൾ വാവിട്ട് നിലവിളിക്കുന്ന കുഞ്ഞുങ്ങൾ; കല്ലുകൾ പിഴുതുമാറ്റി സിൽവർ ലൈനിന് എതിരെ കേരളത്തിൽ സമാനതകൾ ഇല്ലാത്ത പ്രതിഷേധം
ഭൂമി പോകുന്നവന്റെ വേദനയ്ക്ക് പുല്ലുവില! സമരക്കാരെ വെല്ലു വിളിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും; സമരക്കാരെ തീവ്രവാദികളാക്കി സജി ചെറിയാനും; കേരളത്തിൽ അങ്ങോളമിങ്ങോളം കുറ്റികൾ പിഴുതെറിയാൻ പ്രതിപക്ഷം; പ്രതിഷേധക്കാർക്കെതിരെ കേസെടുത്ത് അടിച്ചമർത്താൻ പൊലീസ് ലൈനും; വരാനിരിക്കുന്നത് സംഘർഭരിതമായ നാളുകൾ
ഈ നെഞ്ചിൽ തറക്കട്ടെ കുറ്റി എന്ന് പ്രതിഷേധക്കാർ; നാട്ടുകാർ ചെറുത്തുനിൽപ്പ് ശക്തമാക്കിയതോടെ കെ റെയിൽ സർവേ താൽക്കാലികമായി നിർത്തി; പൊലീസ് സുരക്ഷയില്ലാതെ സർവേയ്ക്കില്ലെന്ന് ഏജൻസി; സർവേ സംസ്ഥാന വ്യാപകമായി നിർത്തിയെന്ന പ്രചാരണം ശരിയല്ലെന്ന് കെ റെയിൽ അധികൃതർ
ഒരിക്കലും രാജിയില്ലെന്ന് ഗോതാബയ; ശ്രീലങ്കയിൽ കനത്ത പ്രതിഷേധത്തിനിടയിലും നിലപാട് വ്യക്തമാക്കി പ്രസിഡന്റ്; പ്രസ്താവനയ്ക്ക് പിന്നാലെ വിപണിയിലെ ഓഹരി മൂല്യവും ഇടിഞ്ഞു; പ്രതിഷേധത്തിനായി ഡോക്ടർമാരും തെരുവിൽ
കണ്ണൂരിൽ വീണ്ടും കെ റെയിൽ കല്ലിടൽ സംഘർഷത്തിൽ;  കെ റയിൽ വരുന്നതിൽ ഒരു എതിർപ്പുമില്ലെന്ന് പ്രദേശവാസി; പ്രതിഷേധവുമായി എത്തിയ കോൺഗ്രസ് പ്രവർത്തകരെ കായികമായി നേരിട്ട് സിപിഎം പ്രവർത്തകർ; കയ്യേറ്റം വ്യാപിക്കാതിരുന്നത് പൊലീസ് ഇടപെടലിൽ