You Searched For "പ്രതിഷേധം"

റോട്ടർഡാമിലെ വെടിവെയ്‌പ്പുകൊണ്ട് ഗുണമുണ്ടായില്ല; ആംസ്റ്റർഡാമിലും വിയന്നയിലും പതിനായിരങ്ങൾ തെരുവിൽ; സ്വിറ്റ്സർലാൻഡും റഷ്യയും ഇറ്റലിയും കടുപ്പിക്കുന്നു; യൂറോപ്പ് ലോക്ക്ഡൗണിലേക്ക് നീങ്ങിയതോടെ ആളുകൾ തെരുവിലേക്കും; യൂറോപ്പ് നേരിടുന്നത് വമ്പൻ പ്രതിസന്ധി
മൊഫിയ പർവീണിന് നീതി ലഭിക്കട്ടെ..! കോൺഗ്രസ് എറണാകുളത്ത് നടത്തിയത് സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ പ്രക്ഷോഭം; പൊലീസിന്റെ ജലപീരങ്കിയിലും കണ്ണീർ വാതകത്തിലും കൂസാതെ പ്രവർത്തകർ; കല്ലേറും മുട്ടയേറും അടക്കം തുടർ പ്രകോപനങ്ങൾ ഉണ്ടായിട്ടും കുലുങ്ങാതെ പൊലീസും; മൊഫിയയുടെ ജീവത്യാഗം ആലുവയെ വിറപ്പിച്ചപ്പോൾ
ഏകീകരണ കുർബാനയും ജനാഭിമുഖ കുർബാനയും അർപ്പിച്ച് പള്ളികൾ; സഭയിൽ തർക്കം രൂക്ഷമാകുന്നു; പുതുയുഗപ്പിറവിയെന്ന്, സ്വാതന്ത്ര്യ സമരം ഓർമ്മിപ്പിച്ച് കർദ്ദിനാൾ ആലഞ്ചേരി; ഈസ്റ്ററിനുള്ളിൽ എല്ലാ ദേവാലയങ്ങളിലേക്കും പുതിയ രീതി കൊണ്ടുവരാൻ സിനഡ്
മുല്ലപ്പെരിയാറിൽ ജലനിരപ്പ് പരമാവധി സംഭരണശേഷിയിൽ; 142 അടിയിലേക്ക് വെള്ളം ഉയർന്നതോടെ 9 ഷട്ടറുകൾ ഉയർത്തി തമിഴ്‌നാട്; ഇത്തവണയും ഷട്ടറുകൾ ഉയർത്തിയത് മുന്നറിയിപ്പിലാതെ എന്ന് ആക്ഷേപം; വീടുകളിൽ വെള്ളം കയറിയതോടെ പരാതി പ്രവാഹം
നിരോധനാജ്ഞയ്ക്ക് പുല്ലുവില; തലശ്ശേരിയിൽ സംഘപരിവാർ സംഘടനകളുടെ പ്രതിഷേധ പ്രകടനം; പങ്കെടുത്തത് മുന്നൂറോളം പ്രവർത്തകർ; പൊലീസ് തടഞ്ഞു. റോഡിൽ കുത്തിയിരുന്ന് പ്രവർത്തകർ പ്രതിഷേധിക്കുന്നു
ഇതാണോ സർക്കാർ? ഇങ്ങനെയാണോ ഭൂമി ഏറ്റെടുക്കുന്നത്? ഇറക്കി വിട്ടാൽ ഞങ്ങൾ എങ്ങോട്ടുപോകും? കെ റെയിലിന് ഭൂമി ഏറ്റെടുക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ ചങ്കുപൊട്ടി ചാത്തന്നൂരിലെ ജനങ്ങൾ; മരിച്ചാലും പിറന്ന മണ്ണ് വിട്ടുപോകില്ലെന്നും പ്രഖ്യാപനം; വീടൊഴിഞ്ഞു കൊടുക്കില്ലെന്ന വാശിയിൽ നാട്ടുകാർ
സങ്കുചിതവും മനുഷ്യത്വഹീനവുമായ അക്രമം;  കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പൊലീസിന്റെ കർശന നടപടി ഉണ്ടാകും; കൊലയാളി സംഘങ്ങളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണം; ആലപ്പുഴ രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതികരിച്ചു മുഖ്യമന്ത്രി
ശമ്പളമില്ല, കൂലിപ്പണിക്കു പോകാൻ ലീവ് ചോദിച്ചു ഒരു വിഭാഗം കെഎസ്ആർടിസി ജീവനക്കാർ; മന്ത്രി എത്തുന്ന വേദിക്കു അരികിൽ ഭിക്ഷ യാചിച്ചു പ്രതിഷേധിച്ച് മറ്റൊരു വിഭാഗവും; കെഎസ്ആർടിസിയുടെ നഷ്ടത്തിന് ജീവനക്കാർക്കും ഉത്തരവാദിത്തമെന്ന് പറഞ്ഞ് മന്ത്രി കെ എൻ ബാലഗോപാലും