You Searched For "പ്രത്യേക സംഘം"

രാഷ്ട്രീയ നേതാക്കളും സംഘടനകളുമടക്കം പ്രതിസ്ഥാനത്ത്; പരാതിക്കാരുടെ എണ്ണം പെരുകിയിട്ടും പൊലീസിന് മെല്ലെപ്പോക്ക്;  പാതിവില തട്ടിപ്പിന്റെ വ്യാപ്തി തിരിച്ചറിഞ്ഞതോടെ ജില്ലകള്‍ തോറും അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം; എസ്പി സോജന് മേല്‍നോട്ട ചുമതല
നാഗാലാൻഡ് വെടിവയ്പ്: സ്ഥിതി നിയന്ത്രണ വിധേയം; അന്വേഷണത്തിന് പ്രത്യേക സംഘം; കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അമിത് ഷാ; പാർലമെന്റിൽ ഖേദം പ്രകടിപ്പിച്ചു; സഭയിൽ പ്രതിപക്ഷ പ്രതിഷേധം
നടിയെ ആക്രമിച്ച കേസ്: പുതിയ വെളിപ്പെടുത്തലിൽ ദിലീപിന് കുരുക്ക് മുറുകുന്നു; അന്വേഷിക്കാൻ ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; എഡിജിപി ശ്രീജിത്തിന് ചുമതല; കൂടുതൽ തെളിവുകൾ ശേഖരിക്കും; ദിലീപിനെയും പൾസർ സുനിയേയും വീണ്ടും ചോദ്യം ചെയ്യും
വിമാനത്തിലെ അനിഷ്ട സംഭവങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘം; കണ്ണൂർ ക്രൈംബ്രാഞ്ച് എസ്‌പി പ്രജീഷ് തോട്ടത്തിലിന് അന്വേഷണ ചുമതല; മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിലെ ഗൂഢാലോചന അന്വേഷിക്കുന്നത് ആറംഗ സംഘം; ക്രൈംബ്രാഞ്ച് എഡിജിപി നേരിട്ട് മേൽനോട്ടം വഹിക്കും