You Searched For "പ്രധാനമന്ത്രി"

യു.എസ് സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയ പ്രധാനമന്ത്രിക്ക് വൻ വരവേൽപ്പ്; വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയത് ബിജെപി ദേശീയ അധ്യക്ഷനടക്കം നിരവധി പേർ; മോദിയുടെ ഇന്ത്യയെ ലോകം കാണുന്നത് വ്യത്യസ്തമായെന്ന് നഡ്ഡ
65 മണിക്കൂറിനിടെ 24 മീറ്റിങ്ങുകൾ; വിമാനത്തിലും വിശ്രമമില്ലാതെ കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി പൂർത്തിയാക്കിയത് തിരക്കേറിയ യുഎസ് സന്ദർശനം; കാര്യക്ഷമമായ ഉഭയകക്ഷി, ബഹുരാഷ്ട്ര ചർച്ചകൾ നടത്താനായെന്ന് നരേന്ദ്ര മോദി ട്വിറ്ററിൽ
കാർഷിക നിയമങ്ങളിൽ ചർച്ചയാവാമെന്ന് പ്രധാനമന്ത്രി; ഏത് ഭാഗത്താണ് ഭേദഗതി വേണ്ടതെന്ന് കർഷകർക്ക് വ്യക്തമാക്കാം; തെറ്റിധാരണ പടർത്തി സമരം അനിശ്ചിതമായി നീട്ടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി
ലഖിംപൂർ സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് റിപ്പോർട്ട് തേടി;  രാഹുലിനും പ്രിയങ്കയ്ക്കും ലഖിപൂർ സന്ദർശിക്കാൻ അനുമതി; എല്ലാ പാർട്ടികളുടെയും അഞ്ച് പ്രതിനിധികൾക്ക് വീതം ലഖിപൂരിൽ പോകാമെന്ന് യുപി സർക്കാർ; ആരോപണ വിധേയനായ കേന്ദ്ര മന്ത്രി അജയ് മിശ്രയെ വിളിച്ചുവരുത്തി അമിത്ഷാ
അഫ്ഗാന്റെ മണ്ണ് ഭീകരവാദത്തിന്റെ ഉറവിടമാകില്ലെന്ന് ഉറപ്പുവരുത്തണം; വേണ്ടത് സ്ത്രീകളും ന്യൂനപക്ഷങ്ങളും ഉൾക്കൊള്ളുന്ന ഭരണകൂടം; മാറ്റത്തിന് അന്താരാഷ്ട്ര പ്രതികരണം ഉണ്ടാകണമെന്നും ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി
ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാക്കി മാറ്റും; സ്വന്തമായി അത്യന്താധുനിക സൈനിക സംവിധാനങ്ങൾ നിർമ്മിക്കും; ഏഴ് പ്രതിരോധ കമ്പനികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
കേരളത്തിലെ മഴക്കെടുതി; മുഖ്യമന്ത്രിയുമായി സംസാരിച്ചെന്ന് പ്രധാനമന്ത്രി; സാഹചര്യം നിരന്തരം നിരീക്ഷിച്ചു വരികയാണ്; സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് അമിത് ഷാ
കോവിഡ് വാക്സിൻ കുപ്പിയുടെ പുറത്ത് അഭിനന്ദനം ഇന്ത്യ;100 കോടി ഡോസ് വാക്സിൻ കുത്തിവെപ്പിന് പിന്നാലെ ട്വിറ്ററിലെ പ്രൊഫൈൽ ചിത്രം മാറ്റി പ്രധാനമന്ത്രി; ഇന്ത്യ ചരിത്രം രചിച്ചിരിക്കുന്നു എന്ന് ട്വീറ്റും