SPECIAL REPORT2018ല്‍ സംസ്ഥാനത്ത് പ്രളയമുണ്ടാക്കിയത് ഡാമുകള്‍ തുറന്നുവിട്ടതിലെ അപാകതയാണെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്; ആ ചര്‍ച്ചകളും പാഠമായില്ല; കെഎസ്ഇബിയുടെ ഡാം മാനേജ്മെന്റ് ഇത്തവണയും പാളി; അണക്കെട്ടുകളില്‍ എല്ലാം അധിക ജലം; കാലവര്‍ഷം അതിരൂക്ഷം; വീണ്ടും പ്രളയമെത്തുമോ? ആശങ്ക ശക്തംമറുനാടൻ മലയാളി ബ്യൂറോ30 May 2025 7:54 AM IST
SPECIAL REPORTരണ്ടു ദിവസം കഴിഞ്ഞേ കാലവര്‍ഷം എത്തൂ; ഇപ്പോള്‍ പെയ്യുന്നത് മധ്യ കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കര്‍ണാടക-ഗോവ തീരത്തിനു മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദ സ്വാധീനത്തിലെ പെരുമഴ; ഈ തീവ്രമഴയില്‍ ഡാമുകള്‍ നിറഞ്ഞാല്‍ പ്രതിസന്ധി അതിരൂക്ഷമാകും; വിനോദ സഞ്ചാരത്തിന് വിലക്ക്; മലയോരത്ത് അതീവ ജാഗ്രത; 2018ലെ പ്രളയം വീണ്ടുമെത്തുമോ?മറുനാടൻ മലയാളി ബ്യൂറോ24 May 2025 7:04 AM IST
SPECIAL REPORTകേരളം അതിതീവ്ര മഴ ആശങ്കയില്‍; വടക്കന്‍ ജില്ലകളില്‍ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം; മഴയ്ക്കൊപ്പമുള്ള കാറ്റുണ്ടാക്കുന്നത് വലിയ നാശനഷ്ടം; കനത്ത മഴയ്ക്കൊപ്പം 40 കിമീ വേഗതയിലെ കാറ്റുമെന്ന് കാലാവസ്ഥാ പ്രവചനം; കള്ളക്കടല്‍ പ്രതിഭാസവും വ്യാപകം; പ്രളയ ഭീതി വീണ്ടുംമറുനാടൻ മലയാളി ബ്യൂറോ24 May 2025 6:20 AM IST
SPECIAL REPORTപ്രളയം കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞിട്ടും ദുരിതാശ്വാസം ലഭിക്കാത്തവർ നിരവധി; 10000 രൂപ താത്കാലിക ആശ്വാസം ലഭിച്ചവർ സർക്കാർ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയുടെ ലോണിന് ശ്രമിച്ചപ്പോൾ പൂർണ നിരാശ; ചുറ്റുമതിൽ പൊളിഞ്ഞതിനു സഹായവും ലഭിക്കില്ല; പ്രളയത്തിൽ തകർന്ന വീടിനു ഒരു ആശ്വാസധനവും ലഭിച്ചില്ലെന്ന് കോഴഞ്ചേരിയിലെ പ്രവാസി മലയാളി അനിൽ മറുനാടൻ മലയാളിയോട്; നവകേരളം വാക്കുകളിൽ മാത്രംഎം മനോജ് കുമാർ3 Jan 2019 12:09 PM IST
SPECIAL REPORTപിണറായി വിജയനെ 'ക്യാപ്ടൻ' ആക്കിയ മഹാപ്രളയം സർക്കാർ വീഴ്ച്ചയുടെ സൃഷ്ടി! 2018ലെ പ്രളയം ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്തതിലെ വീഴ്ച മൂലമെന്ന് പഠന റിപ്പോർട്ട്; സിഎജി നിർദേശത്തിൽ നടത്തിയ പഠനത്തിൽ പുറത്തുവരുന്നത് നിരവധി ജീവൻ പൊലിഞ്ഞ കെടുകാര്യസ്ഥതയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ; തെരഞ്ഞെടുപ്പു കാലത്ത് സർക്കാറിനെ വെട്ടിലാക്കി റിപ്പോർട്ട്മറുനാടന് മലയാളി30 March 2021 7:34 AM IST
Uncategorizedമേഘവിസ്ഫോടനത്തെത്തുടർന്നുള്ള പ്രളയത്തിൽ ധർമശാലയിൽ വ്യാപക നാശം; ദേശീയ പാതയിലെ പാലം തകർന്നു; കാറുകളുൾപ്പടെ വാഹനങ്ങളും ഒഴുകിപ്പോയിമറുനാടന് മലയാളി14 July 2021 7:28 AM IST
Uncategorizedയൂറോപ്പിനു പിന്നാലെ ചൈനയിലും പ്രളയം; 12 മരണം; ഡാമുകളും തകർന്നു; ഒരു ലക്ഷത്തിലേറെ പേരെ വീടുകളിൽ നിന്ന് മാറ്റി പാർപ്പിച്ചുമറുനാടന് ഡെസ്ക്21 July 2021 12:45 PM IST
Uncategorizedഅമ്മയും മകനും ബന്ധുവും മുങ്ങി മരിച്ചതോടെ ഉയർന്ന ചൂടിലും വേനൽ മഴയിലും മരിച്ചവരുടെ എണ്ണം 30 ആയി; ബ്രിട്ടൻ നിനച്ചിരിക്കാതെ അപകടത്തിൽ പെട്ടതിങ്ങനെമറുനാടന് ഡെസ്ക്26 July 2021 8:51 AM IST
Uncategorizedഹിമാചൽ പ്രദേശിനെ വിറപ്പിച്ച് മിന്നൽ പ്രളയം; എട്ടു പേർ മരിച്ചു; വിവിധ ജില്ലകളിലായി നിരവധി പേരെ കാണാതായി; രക്ഷാ പ്രവർത്തനത്തിന് തിരിച്ചടിയാകുന്നത് ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് എത്താനാകാത്തത്മറുനാടന് മലയാളി28 July 2021 3:11 PM IST
Uncategorizedഹിമാചലിലെ മിന്നൽ പ്രളയം; മരണം 14 ആയി ഉയർന്നു; ആവശ്യയാത്രകൾ മാത്രം നടത്തണമെന്ന് സർക്കാർമറുനാടന് മലയാളി28 July 2021 10:24 PM IST
Uncategorizedപാക്കിസ്ഥാനിൽ മേഘവിസ്ഫോടനം; മിന്നൽ പ്രളയത്തിൽ രണ്ട് മരണം; പ്രളയത്തിന് കാരണം അപ്രതീക്ഷിതമായി 30 സെന്റിമീറ്ററിലധികം മഴപെയ്തത്മറുനാടന് മലയാളി30 July 2021 11:50 PM IST
Uncategorizedമധ്യപ്രദേശിൽ കനത്തമഴ തുടരുന്നു; ഗ്വാളിയോർ-ചംബൽ മേഖലയിൽ 1,171 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി; രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായം തേടി മുഖ്യമന്ത്രിമറുനാടന് മലയാളി3 Aug 2021 10:19 PM IST