SPECIAL REPORTപ്രളയം കഴിഞ്ഞതിന് ശേഷം വീട്ടിൽ രൂപം കൊണ്ടത് ഗർത്തം; പുതുതായി ചെറിയ ഗർത്തങ്ങളും രൂപം കൊള്ളുന്നു; തറയിൽ മറ്റു ഭാഗങ്ങളിൽ ഇടിക്കുമ്പോൾ മുഴക്കവും അനുഭവപ്പെടുന്നു; കേളകത്ത് കുടുംബം ആശങ്കയിൽ; സോയിൽ പൈപ്പിങ് പ്രതിഭാസമെന്ന് കണ്ടെത്തൽഅനീഷ് കുമാര്‍12 Nov 2021 1:12 PM IST
SPECIAL REPORTതല്ലണ്ടമ്മാവാ ഞാൻ നന്നാവൂല; സിഎജി ചൂണ്ടിക്കാണിച്ച പോരായ്മകൾ പരിഹരിക്കാതെ കേരളം; അടിയന്തര പരിഹാരം കാണേണ്ട നിർദ്ദേശങ്ങൾ പോലും അവഗണിച്ചു; ആവർത്തിച്ചുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളിൽ നിന്നുപോലും കേരളം പാഠം പഠിച്ചില്ലമറുനാടന് മലയാളി13 Nov 2021 12:05 PM IST
KERALAMതണ്ണീർത്തടങ്ങളിൽ വന്ന വിസ്തൃതിയുടെ കുറവ്; സംസ്ഥാനത്ത് പുഴയില്ലാത്തിടത്തും പ്രളയം വരുന്നത് സുരക്ഷിതമല്ലാത്ത ഭാവിയുടെ സൂചന; കേരളം സുരക്ഷിതമേഖലയല്ലാതാകുന്നുവെന്ന് പഠനംമറുനാടന് മലയാളി19 Nov 2021 10:45 AM IST
KERALAM2018ലെ പ്രളയത്തിൽ ഒലിച്ചുപോയ കുമ്പളപ്പാറ തൂക്കുപാലത്തിന് പകരം നിർമ്മിക്കുന്ന കോൺക്രീറ്റ് പാലം നിർമ്മാണത്തിന്റെ സ്ഥിതി എന്തായി? കാട്ടുനായ്ക്ക ആദിവാസി കോളനി നിവാസികളുടെ ദുരിതം തീർക്കണം; ഒരു മാസത്തിനകം പാലം നിർമ്മാണ പുരോഗതി അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻജംഷാദ് മലപ്പുറം14 Jun 2022 4:58 PM IST
Uncategorizedഅസം പ്രളയത്തിൽ മരണസംഖ്യ കൂടുന്നു; ബാധിക്കപ്പെട്ടവർ 47 ലക്ഷത്തിലേറെ; മഴ തുടരുമെന്ന് മുന്നറിയിപ്പ്; രക്ഷാപ്രവർത്തനവും ദുഷ്കരമാകുന്നുമറുനാടന് മലയാളി21 Jun 2022 5:06 PM IST
SPECIAL REPORTമൂന്ന് മാസമായി നിലയ്ക്കാതെ പെയ്യുന്ന മഴയിൽ പാക്കിസ്ഥാന്റെ പകുതി പ്രദേശങ്ങളും വെള്ളത്തിൽ; കണക്കുകളിലെ മരണം 1100; മൂന്നര കോടിയോളം ജനം കടുത്ത ദുരിതത്തിൽ; 20 ലക്ഷത്തിലേറെ ഏക്കറിൽ കൃഷിനശിച്ചതോടെ ഭക്ഷ്യക്ഷാമം രൂക്ഷം; ഗതികെട്ടപ്പോൾ ഇന്ത്യയിൽ നിന്നും ഭക്ഷ്യ ഇറക്കുമതിക്കും ശ്രമം; വെള്ളപ്പൊക്ക കെടുതിയിൽ വിഷമം പങ്കുവെച്ച മോദി പാക്കിസ്ഥാന് സഹായഹസ്തം നീട്ടുമോ?മറുനാടന്‍ ഡെസ്ക്1 Sept 2022 6:15 AM IST
SPECIAL REPORTകുടിവെള്ളവും വൈദ്യുതിയുമില്ല; വീടുകൾക്കുള്ളിലും വെള്ളക്കെട്ട്; ഗതാഗതം നിലച്ചു; തകർന്നുവീണത് 430 വീടുകൾ; ഐടി ജീവനക്കാർ ആശ്രയിക്കുന്നത് ട്രാക്ടറിനെ; മഹാനഗരത്തിന്റെ ചലനത്തിന് കടിഞ്ഞാണിട്ട് പ്രളയം; ബെംഗളൂരു സാക്ഷിയായത് എട്ടു വർഷത്തെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന്മറുനാടന് മലയാളി6 Sept 2022 4:25 PM IST
Uncategorizedലിബിയയിലെ പ്രളയത്തിൽ മരണം 5000 കടന്നു; തെരുവുകളിലും വീടുകളിലുമെല്ലാം മൃതദേഹങ്ങൾ ചിതറക്കിടക്കുന്നു; ഡാമുകൾ തകർന്നതോടെ ഡെർണിയയുടെ പകുതിയോളം പ്രദേശങ്ങളും ഇല്ലാതായി: മരണ സംഖ്യ ഇനിയും ഉയരുംസ്വന്തം ലേഖകൻ14 Sept 2023 6:14 AM IST
Latestപിതാവിനൊപ്പം സ്കൂട്ടറില്‍ പോകുമ്പോള്‍ ഓടയില്‍ വീണു; കാണാതായ എട്ടു വയസുകാരനായി മൂന്നാംദിനവും തിരച്ചില്‍; പ്രളയ ദുരിതത്തില്‍ അസംമറുനാടൻ ന്യൂസ്7 July 2024 6:43 AM IST
INDIAഅസമിലെ പ്രളയം; കാസിരംഗയില്‍ ആറ് കാണ്ടാമൃഗങ്ങള്‍ ഉള്‍പ്പെടെ 130 വന്യ ജീവികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്ട്ട്മറുനാടൻ ന്യൂസ്9 July 2024 3:15 AM IST
Latestഒരു നൂറ്റാണ്ടിനപ്പുറം ആര്‍ത്തലച്ചു വന്ന പ്രളയം യാഗഭൂമിയെ കവര്‍ന്നു; കൊട്ടിയൂര്‍ ഓര്‍ക്കുന്നു അതിജീവനത്തിന്റെ ഐതിഹാസിക കഥമറുനാടൻ ന്യൂസ്15 July 2024 12:24 PM IST