You Searched For "പ്രളയം"

ചക്രവാതച്ചുഴി രണ്ട് ദിവസം കൂടി; ബംഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദ്ദം ഉണ്ടാകാനും സാധ്യത; കന്നി ചൂട് എന്ന് പഴമൊഴിയെ അപ്രസക്തമാക്കി മഴയോട് മഴ; തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലും അതിജാഗ്രതയ്ക്ക് നിർദ്ദേശം; എൻഡിആർഎഫും പൊലീസും ദുരന്ത നിവാരണത്തിന് സജ്ജം; നവരാത്രിക്കാലത്ത് പ്രളയഭീതിയിൽ കേരളം
ഉത്തരാഖണ്ഡ് പ്രളയത്തിൽ മരണം പതിനേഴായി; നൈനിറ്റാളിൽ മേഘവിസ്ഫോടനം; നിരവധി പാലങ്ങളും കെട്ടിടങ്ങളും ഒലിച്ചു പോയി; മണ്ണിടിച്ചിലിൽ നിരവധിപ്പേർ കുടുങ്ങി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
ഇവിടെ പ്രളയവും മഹാമാരിയുമൊക്കെ പണം അടിച്ചു മാറ്റാനുള്ള വമ്പൻ ബംബർ ലോട്ടറിയാണ്; യജമാനഭക്തി മൂത്തവർ നാടിനു വേണ്ടി തങ്ങൾ താങ്ങായി നില്ക്കുന്നുവെന്ന് ബക്കറ്റിനെ കാട്ടി പറഞ്ഞുകൊണ്ടിരിക്കും; പക്ഷേ കോരന് മാത്രം കഞ്ഞി എന്നും കുമ്പിളിൽ തന്നെ: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
വടക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിലും സ്‌കോട്ട്ലാൻഡിലും കനത്ത മഴ; നദികളിൽ ജലനിരപ്പ് ഉയർന്നു; ഇനിയും 36 മണിക്കൂർ മഴ തുടർന്നേക്കും; ഒരു മഹാപ്രളയം മുന്നിൽ കണ്ട് ബ്രിട്ടൻ