You Searched For "പ്രസിഡന്റ്"

പട്ടാളനിയമം പ്രഖ്യാപിക്കാനുള്ള നീക്കം; ദക്ഷിണകൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസ് റെയ്ഡ് ചെയ്ത് പോലീസ്; വിവിധ ഏജന്‍സികള്‍ അന്വേഷിക്കുമ്പോഴും കസേരയില്‍ തുടര്‍ന്ന് പ്രസിഡന്റ്; കസ്റ്റഡിയില്‍ ഇരിക്കവേ ആത്മഹത്യക്ക് ശ്രമിച്ചു മുന്‍ പ്രതിരോധ മന്ത്രിയും
ട്രംപിന് വേണ്ടി ജയിലിലായ 500 പേരെയും ആദ്യദിനം തന്നെ പുറത്ത് വിടും; സകല അനധികൃത കുടിയേറ്റക്കാരെയും പുറത്താക്കും; നാറ്റോ സഖ്യം വിട്ട് അമേരിക്കന്‍ താല്പര്യം സംരക്ഷിക്കും; ചുമതലയേറ്റാല്‍ ഉടന്‍ ചെയ്യുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി ട്രംപ്
പത്ത് മില്യണ്‍ ഡോളര്‍ അമേരിക്ക തലക്ക് വിലയിട്ട ഭീകരന്‍; ഇപ്പോള്‍ അമേരിക്കയുടെ ഒത്താശയോടെ സിറിയന്‍ പ്രസിഡണ്ട് ആയേക്കും; ഭീകര ലിസ്റ്റില്‍ നിന്ന് എടുത്ത് കളയാന്‍ ബ്രിട്ടനും; സിറിയന്‍ പ്രസിഡന്റിനെ നാട് കടത്തിയത്തിന്റെ പേരില്‍ സായിപ്പന്മാര്‍ നെഞ്ചിലേറ്റുന്ന അല്‍ഖായിദയുടെ നേതാവ് അബു മുഹമ്മദ് അല്‍- ജുലാനിയുടെ കഥ
വോട്ടെണ്ണല്‍ തുടരുമ്പോള്‍ 300 കടന്ന് എലെക്റ്ററല്‍ കോളേജ് വോട്ട്; തൂക്ക് സംസ്ഥാനങ്ങളില്‍ കീഴില്‍ അഞ്ചും നേടി ആധികാരിക വിജയം ഉറപ്പിച്ചു ട്രംപ്; വിജയം അംഗീകരിക്കാത്തവര്‍ കരയുന്നു; ഇത് പ്രതീക്ഷിച്ചില്ലെന്ന് പറഞ്ഞ് കണ്ണീരൊഴുക്കി കമല
അഴിമതിക്കാരന്‍, വംശീയവാദി, മുസ്ലീം വിരോധി, കുടിയേറ്റ വിരുദ്ധന്‍, സ്ത്രീലമ്പടന്‍...! ഇലക്ഷന് ദിവസങ്ങള്‍ക്ക് മുമ്പുവരെ കഴിഞ്ഞത് ജയിലാവുമെന്ന ഭീതിയില്‍; എന്നിട്ടും വീണ്ടും യുഎസ് പ്രസിഡന്റ് പദത്തിലേക്ക്; ട്രംപിനെ തുണച്ച എട്ട് പ്രധാന ഘടകങ്ങള്‍ അറിയാം
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഡൊണാള്‍ഡ് ട്രംപിന് വ്യക്തമായ മുന്‍തൂക്കം; അവസാന സര്‍വേയില്‍ പറയുന്നത് മൂന്ന് പോയിന്റ് മുന്‍ തൂക്കത്തോടെ ട്രംപ് പ്രസിഡണ്ട് ആകുമെന്ന്; കമലയെ പിന്തുണക്കാത്തതിന്റെ പേരില്‍ വാഷിംഗ്ടണ്‍ പോസ്റ്റില്‍ കലാപം
ബംഗ്ലാദേശില്‍ വീണ്ടും കലാപം; ഷെയ്ഖ് ഹസീനയുടെ രാജിക്കത്ത് കിട്ടിയിട്ടില്ലെന്ന പ്രസ്താവന നടത്തിയ ബംഗ്ലദേശ് പ്രസിഡന്റിന്റെ രാജിക്കായി പ്രക്ഷോഭം;  പ്രസിഡന്റിന്റെ വസതി വളഞ്ഞു പ്രക്ഷോഭകര്‍; രാജി ആവശ്യവുമായി ആയിരങ്ങള്‍ തെരുവില്‍
കാഴ്ചയുടെ വിസ്മയങ്ങളും വ്യത്യസ്ത രുചിക്കൂട്ടുകളും സമ്മാനിച്ച് ഈ വടകരക്കാരന്‍ പടിയിറങ്ങുന്നു;  സ്റ്റാര്‍ ഇന്ത്യ- വിയാകോം 18 ലയനത്തോടെ ഡിസ്‌നി സ്റ്റാര്‍ പ്രസിഡന്റ്, കണ്‍ട്രി മാനേജര്‍ പദവികള്‍ ഒഴിയാന്‍ കെ മാധവന്‍; ഒപ്പം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ തലവന്‍ സജിത്ത് ശിവാനന്ദനും
ലോകമാകെ കാത്തിരിക്കുന്ന ആ ദിനത്തിലേക്ക് ഇനി മൂന്നു നാൾ ദൂരം; അമേരിക്കൻ പ്രസിഡന്റാകുക ഡൊണാൾഡ് ട്രംപോ അതോ ജോ ബൈഡനോ; അമേരിക്കയിലെ തെരഞ്ഞെടുപ്പിനെ ആകാംക്ഷയോടെ ഉറ്റുനോക്കി ഇന്ത്യയും
കോവിഡ് വൈറസ് ഇല്ലെന്നും കേൾക്കുന്നതെല്ലാം ഗൂഢാലോചനയെന്നും പറഞ്ഞ് നടന്ന ടാൻസാനിയൻ പ്രസിഡന്റ് 61-ാം വയസ്സിൽ അന്തരിച്ചത് കോവിഡ് ബാധിച്ചോ? ഒരു മാസമായി കാണാനില്ലാതിരുന്ന പ്രസിഡന്റിന്റെ മരണം സ്ഥിരീകരിച്ചെങ്കിലും കാരണം പറയാതെ വൈസ് പ്രസിഡന്റ്
സൗദിയേയും ഇസ്രയേലിനേയും പല്ലു നഖവും കൊണ്ട് എതിർക്കുന്ന ഖമേനിയുടെ വിശ്വസ്തൻ; അമേരിക്കൻ ആണവ കരാറിനെതിരെയുള്ള നിലപാടുമായി പ്രചരണം; ഇറാനെ നയിക്കാൻ തീവ്രപക്ഷത്തിന് അവസരം കിട്ടിയേക്കും; ഇബ്രാഹിം റയ്‌സിക്ക് തുണയാകുന്നത് പരമോന്നത നേതാവിന്റെ പിന്തുണ തന്നെ; ഇറാനെ ഇനി ആരു നയിക്കണമെന്ന ജനവിധി ഇന്ന്