You Searched For "പ്രിയങ്ക ഗാന്ധി"

ഫോൺ ചോർത്തൽ മാത്രമല്ല, അവർ എന്റെ മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വരെ ഹാക്ക് ചെയ്തു; അവർക്ക് വേറെ പണിയാന്നുമില്ലേ? യുപിയിൽ യോഗി ആദിത്യനാഥ് സർക്കാരിന് എതിരെ ഹാക്കിങ് ആരോപണവുമായി പ്രിയങ്ക ഗാന്ധി
രാഹുലിനോട് അകന്നു നിൽക്കുന്നരെയും അടുപ്പിക്കും; വിമതരുടെയും ജി-23 നേതാക്കളുടെയും പരാതികൾ ക്ഷമയോടെ കേൾക്കും; വിമതനീക്കവുമായി വെടിപൊടിച്ച ഹരീഷ് റാവത്തിന്റെ കലാപ കൊടി താഴ്‌ത്തിച്ചു; പഞ്ചാബിൽ അമരീന്ദറെ നീക്കി സിദ്ദുവിനെ വാഴിച്ച ബുദ്ധികേന്ദ്രം; ചുരുങ്ങിയ കാലം കൊണ്ട് യുപിയിൽ ഓളമുണ്ടാക്കി; പ്രിയങ്ക കോൺഗ്രസ് അദ്ധ്യക്ഷ ആകുമോ?
യോഗിയും മോദിയും ഒപ്പം അയോധ്യയും; കർഷക രോഷം മറികടക്കാൻ ബിജെപിയുടെ ആയുധപ്പുര റെഡി; പ്രതിപക്ഷത്തെ വെല്ലുന്ന റോളിൽ തിളങ്ങിയത് പ്രിയങ്ക എങ്കിലും വിള കൊയ്യാൻ അവസരം കാത്ത് അഖിലേഷ് യാദവിന്റെ എസ്‌പി; ചിത്രത്തിൽ ഇല്ലാതെ മായാവതിയുടെ ബിഎസ്‌പി; ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലിന് വിസിൽ മുഴങ്ങി; യുപിയിലെ തേരാളികളും തന്ത്രങ്ങളും
ഗാന്ധി കുടുംബം ഇനി നേതൃസ്ഥാനത്ത് ഉണ്ടാവരുതെന്ന് ജി-23 നേതാക്കൾ; കോൺഗ്രസിനെ ഐക്യത്തോടെ കൊണ്ടുപോകാൻ അവർക്കേ സാധിക്കൂ എന്ന് വിശ്വസ്തരും; സോണിയ അദ്ധ്യക്ഷ സ്ഥാനവും പ്രിയങ്ക എഐസിസി ജനറൽ സെക്രട്ടറി പദവിയും ഒഴിയുമെന്ന് അഭ്യൂഹം; എല്ലാം തെറ്റായ വാർത്തകളെന്ന് പാർട്ടി ഔദ്യോഗിക വക്താവും
ഏത് പാണ്ഡവനാണ് 50-ാം വയസിൽ പൊതുവേദിയിൽവെച്ച് സ്വന്തം സഹോദരിയെ ചുംബിച്ചിട്ടുള്ളത്? ഇതാണോ ഭാരതീയ സംസ്‌ക്കാരം; പൊതുവേദിയിൽ പ്രിയങ്കാ ഗാന്ധിയെ ചുംബിച്ച രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ബിജെപി മന്ത്രി