You Searched For "ബങ്കര്‍"

പുറത്ത് അമേരിക്കന്‍ പട്ടാളക്കാര്‍ ജീവനെടുക്കാന്‍ കാത്തിരിക്കുന്നു; അകത്ത് സ്വന്തം രാജ്യക്കാര്‍ പുറത്താക്കാനും; ബങ്കറില്‍ ഒളിച്ച ഖമേനി പുറം ലോകവുമായി ബന്ധം ഉപേക്ഷിച്ചു: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് മാത്രം ആശ്വാസം; ഇറാനില്‍ ഭരണമാറ്റ സാധ്യത വീണ്ടും സജീവമെന്ന് റിപ്പോര്‍ട്ട്
ഔദ്യോഗിക വസതിക്ക് അടുത്ത് സ്‌ഫോടനം ഉണ്ടായതോടെ പാക് പ്രധാനമന്ത്രി രഹസ്യ ബങ്കറില്‍ ഒളിച്ചു; ഇന്ത്യയുടെ മിസൈല്‍ പ്രഹരശേഷി കാണാന്‍ കെല്‍പ്പില്ലാതെ സൈനിക മേധാവി അസിം മുനീറും ഒളിവില്‍? അസിമിനെ മാറ്റാനും നീക്കം; അവസരം മുതലെടുത്ത് ആഭ്യന്തര കലാപവുമായി ബലൂച് വിമോചന സേന; പാക് സേനയുമായി അഞ്ചിടങ്ങളില്‍ ഏറ്റുമുട്ടി; പാക്കിസ്ഥാന്‍ വിഭജനത്തിലേക്കോ?
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരന്‍ ശ്രീലങ്കന്‍ വിമാനത്തില്‍ കടന്നുകൂടിയതായി സംശയം; ചെന്നൈയില്‍ നിന്ന് പറന്നെത്തിയ വിമാനത്തിന് കൊളമ്പോ വിമാനത്താവളത്തില്‍ കര്‍ശന സുരക്ഷാ പരിശോധന; തിരച്ചില്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് കിട്ടിയ സൂചനയെ തുടര്‍ന്ന്; ഭീകരര്‍ അനന്ത്‌നാഗില്‍ വനത്തിലെ ബങ്കറില്‍ ഒളിച്ചിരിക്കുന്നതായും സംശയം
ലോകാവസാനം ഭയന്ന് വിചിത്രമായ ജീവിതം! പ്രത്യേകം തയ്യാറാക്കിയ കണ്ടെയ്‌നറുകളിലായി താമസിച്ചു ഒരു ജനസമൂഹം; കോണ്‍ക്രീറ്റ് ബങ്കറുകളില്‍ കഴിയുന്നത് 200ഓളം കുടുംബങ്ങള്‍; പ്രെപ്പര്‍ കമ്മ്യൂണിറ്റിയെ കുറിച്ചു എഫ്.ബി.ഐ അന്വേഷണം തുടങ്ങി
ഇറാന്റെ മിസൈലാക്രമണത്തിനിടെ നെതന്‍യ്യാഹു ബങ്കറില്‍ ഓടിയൊളിച്ചോ? ഇസ്രയേല്‍ പ്രധാനമന്ത്രിക്ക് ഒളിച്ചിരിക്കാന്‍ ഒരുസ്ഥലം കൊടുക്കൂ എന്ന് പരിഹസിച്ച് ഇറാന്‍ അനുകൂല സോഷ്യല്‍ മീഡിയ; വീഡിയോയില്‍ കാണുന്ന പോലെ നെതന്‍യ്യാഹു ഒളിച്ചിരുന്നോ?