You Searched For "ബന്ദികള്‍"

ഹമാസ് ഭീകരര്‍ ലൈംഗിക അതിക്രമം നടത്തി; തട്ടിക്കൊണ്ടു പോയ ശേഷം വിവസ്ത്രയാക്കി അതിക്രമം; ആര്‍ത്തവമാണെന്ന് പറഞ്ഞപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചു; തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ആലിംഗനത്തിന് പ്രേരിപ്പിച്ചു; ഹമാസ് തടവില്‍ നിന്നും രക്ഷപെട്ടവര്‍ പറഞ്ഞ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ബലൂചിസ്ഥാന്‍ ട്രെയിന്‍ റാഞ്ചിയവരെ വധിച്ചെന്ന് പാക്കിസ്ഥാന്‍ സൈന്യം; ബന്ദികളെ എല്ലാവരെയും മോചിപ്പിച്ചു; കൊല്ലപ്പെട്ടത് ബലൂച് ലിബറേഷന്‍ ആര്‍മിയിലെ 33 പേര്‍; സംഭവത്തില്‍ കൊല്ലപ്പെട്ടത് 50 യാത്രക്കാരും; ലോക്കോ പൈലറ്റു സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരില്‍
നാല് ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കി ഹമാസ്; ഫലസ്തീനി തടവുകാരെ ഇസ്രായേലും മോചിപ്പിച്ചു; അഞ്ചാഴ്ചയായി നിലനില്‍ക്കുന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി നടപടി; ഗസ്സയില്‍ വീണ്ടും യുദ്ധം തുടങ്ങുമെന്ന ആശങ്കകള്‍ക്ക് താല്‍ക്കാലിക വിരാമം
 ഭാര്യയുടെയും മക്കളുടെയും അടുത്തേക്ക് മടങ്ങി എത്താന്‍ കഴിഞ്ഞതില്‍ സന്തോഷം: ഭാര്യയെയും കൗമാരക്കാരായ രണ്ടു പെണ്‍മക്കളെയും രണ്ടുവര്‍ഷം മുമ്പ് ഹമാസ് കൊന്നൊടുക്കിയത് അറിയാതെ പാവം ഷറാബി; ഇനി ഞങ്ങളുടെ വീട്ടില്‍ നാലുകസേരകള്‍ സ്ഥിരമായി ഒഴിഞ്ഞുകിടക്കുമെന്ന് സഹോദരന്‍ ഷാരോണ്‍; ബന്ദി മോചനത്തില്‍ ഹൃദയഭേദക രംഗങ്ങള്‍
16 മാസം ഹമാസിന്റെ തടവറയില്‍ കിടന്ന് ചോരയും നീരുമെല്ലാം വറ്റി; പെട്ടെന്ന് ഒരു 10 വര്‍ഷം പ്രായം കൂടിയ പോലെ; മെലിഞ്ഞുണങ്ങിയും, മുടി നരച്ചും കണ്ണുകുഴിഞ്ഞും പഴയ സുന്ദരരൂപങ്ങളുടെ പ്രേതങ്ങള്‍ പോലെ; ഹമാസ് വിട്ടയച്ച മൂന്നുബന്ദികളുടെ പ്രാകൃത രൂപം കണ്ട് സങ്കടപ്പെട്ട് ബന്ധുക്കള്‍; ഭാര്യയും മക്കളും കൊല്ലപ്പെട്ടതറിയാതെ ഷറാബി
ഹമാസിനെ അനുകൂലിച്ച് ആര്‍ത്തുവിളിക്കുന്ന അക്രമാസക്തരായ ജനക്കൂട്ടത്തെ വകഞ്ഞുമാറ്റി ബന്ദികളെയും കൊണ്ട് ആയുധധാരികള്‍; പേടിച്ചരണ്ട ബന്ദികളുടെ മുഖങ്ങള്‍; എല്ലാം കണ്ട് കരയുന്ന സുഹൃത്തുക്കളും ബന്ധുക്കളും; എട്ട് ബന്ദികളെ ഹമാസ് കൈമാറിയെങ്കിലും പ്രകോപനപരമായ അന്തരീക്ഷത്തില്‍ ഫലസ്തീന്‍ തടവുകാരുടെ കൈമാറ്റം വൈകിപ്പിച്ച് ഇസ്രയേല്‍
കൂടുതല്‍ ബന്ദികളെ മോചിപ്പിച്ച് ഹമാസ്; മോചനം നാല് വനിതാ സൈനികര്‍ക്ക്; നാല് പേരും സൈനിക യൂണിഫോമില്‍ ഒരു പോഡിയത്തില്‍ നിന്ന് കൈവീശി കാണിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്;  കരാര്‍ പ്രകാരം ഇസ്രയേല്‍ 200 പലസ്തീന്‍ തടവുകാരെ മോചിപ്പിക്കും; വെടിനിര്‍ത്തലിന് പിന്നാലെ ഗാസയില്‍ നിന്നും ആശ്വാസ വാര്‍ത്തകള്‍