You Searched For "ബഫർസോൺ"

എന്റെ ഓഫീസ് തല്ലി തകർത്തതുകൊണ്ടൊന്നും കാര്യമില്ല; പന്ത് ഇപ്പോൾ മുഖ്യമന്ത്രിയുടെ കോർട്ടിൽ; ബഫർസോൺ വിഷയത്തിൽ കത്തയച്ച് ഒരുമാസമായിട്ടും മറുപടിയില്ലെന്ന് രാഹുൽ ഗാന്ധി; കോൺഗ്രസ് എംപിയുടെ ആരോപണം അടിസ്ഥാനരഹിതമെന്നും കത്തിന് മറുപടി നൽകിയെന്നും മുഖ്യമന്ത്രി
ബഫർസോണിലെ ഉത്തരവ് വൈകുന്നതിന് പിന്നിൽ കൃഷി മന്ത്രിയോ? പരിസ്ഥിതി ലോല മേഖലയിൽ മന്ത്രി പ്രസാദ് ഉയർത്തുന്നത് അതിശക്തമായ എതിർപ്പുകൾ എന്ന് റിപ്പോർട്ട്; മന്ത്രിസഭ തീരുമാനം എടുത്ത് ആഴ്ച ഒന്നായിട്ടും ഉത്തരവ് ഇറങ്ങുന്നില്ല; ബഫർസോണിൽ സർവ്വത്ര ആശയക്കുഴപ്പം
ബഫർസോൺ വിഷയത്തിലെ സമരവും ഏറ്റെടുക്കാൻ കോൺഗ്രസ്സ്; ബഫർസോൺ പ്രതിഷേധം കെ റെയിലിന് സമാനമെന്ന് വിലയിരുത്തൽ; ഭൂതല സർവേയും പഠനവും നടത്തി കരുതൽമേഖല പരിധി നിശ്ചയിക്കണമെന്ന് കോൺഗ്രസ്സ് നേതൃത്വം
എരുമേലിയിൽ ഏയ്ഞ്ചൽവാലി, പമ്പാവാലി പ്രദേശങ്ങൾ സാറ്റലൈറ്റ് സർവേയിൽ കാണാനില്ല! 1200ൽ അധികം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശം രേഖപ്പെടുത്തിയത് വനമായി; നാട് കാടാക്കുന്ന പിണറായിസത്തിൽ അന്തംവിട്ട് നാട്ടുകാർ; പിഴവ് തിരുത്താൻ എയ്ഞ്ചൽവാലിയിൽ പഞ്ചായത്ത് ഹെൽപ് ഡെസ്‌ക് തുടങ്ങി; ബഫർസോൺ വനമേഖലയിലെ കർഷകരുടെ അന്തകരാകുന്നു
ബഫർസോൺ യാഥാർഥ്യമാണെന്നും അതിനെ അംഗീകരിക്കണമെന്നും തമിഴ്‌നാട്ടിൽ അടക്കം ബഫർസോൺ നടപ്പിലാക്കിക്കഴിഞ്ഞു എന്നും ചൂണ്ടിക്കാട്ടുന്ന ഇടതു നേതാവ്; സിപിഎം ഒരുക്കിയ വേദിയിലെ മുൻ എംപിയുടെ പ്രസംഗം പാർട്ടി നിലപാടോ? ജോയ്‌സ് ജോർജ് വഞ്ചകനെന്ന് കിഫയും; ഫീൽഡ് സർവ്വേയും ഹെൽപ്പ് ഡെസ്‌കും നാടകമോ? വീണ്ടും കർഷക ആശങ്ക
ഒരു മണിക്കൂറോളം പ്രധാനമന്ത്രിയെ കണ്ടിട്ടും പിണറായി തിരുവാ തുറന്നില്ല; ഹെൽപ്പ് ഡെസ്‌ക്കുകൾ പേരിന് മാത്രം; സ്ഥലപരിശോധന ഒന്നുമായില്ല; സുപ്രീംകോടതിയിൽ റിപ്പോർട്ടു നൽകാൻ ഇനി പത്ത് ദിവസം പോലുമില്ല; ബഫർസോണിലെ സർക്കാറിന്റെ ഉരുണ്ടുകളി കർഷകനെ കൊലയ്ക്ക് കൊടുക്കുമ്പോൾ
കടുവാസങ്കേതത്തിന് കരുതൽമേഖല ബാധകമോ? വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും ഉൾപ്പെടുന്ന സംരക്ഷിത പ്രദേശങ്ങൾക്കു ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ കരുതൽ മേഖല സൃഷ്ടിക്കാൻ കോടതി ഉത്തരവ്; കടുവാ സങ്കേതങ്ങളെ പേരെടുത്തു പറയുന്നുമില്ല; സുപ്രീംകോടതി ഉത്തരവിലെ അവ്യക്തതയിൽ ആശങ്ക
ബഫർ സോണിൽ കേരളത്തിന് ആശ്വാസം; ഒരു കിലോമീറ്റർ പരിധിയിൽ ബഫർ സോണായി പ്രഖ്യാപിച്ച വിധിയിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീംകോടതി; വിധിയിൽ വ്യക്തത തേടി കേന്ദ്രസർക്കാർ നൽകിയ അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും; കേരളം അടക്കം നൽകിയ അപേക്ഷകളും ഒരുമിച്ച് പരിഗണിക്കും; കോടതി നടപടിയിൽ പ്രതീക്ഷയോടെ മലയോര ജനത
ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി മറ്റു പ്രദേശങ്ങളിൽ ഒരു കിലോമീറ്റർ വരെ മാത്രമായി ബഫർസോൺ നിശ്ചയിക്കണമെന്ന നിർദ്ദേശം സുപ്രീംകോടതി അംഗീകരിക്കുമെന്ന് പ്രതീക്ഷ; കേന്ദ്രവും കേരളവും നൽകിയ ഹർജികൾ ഒരുമിച്ചു പരിഗണിച്ച് ഇളവുകൾ നൽകുമെന്ന് വിലയിരുത്തൽ; ബഫർസോണിൽ മലയോരത്ത് ആശ്വാസം; സുപ്രീംകോടതി നല്ല നിലപാടിലേക്ക് വരുമ്പോൾ
ബഫർസോണിൽ സമ്പൂർണവിലക്ക് പ്രതിസന്ധി ഉണ്ടാക്കിയെന്ന് അമിക്കസ് ക്യൂറി; ലക്ഷ്യമിട്ടത് ഖനനംപോലുള്ള പ്രവർത്തനങ്ങളുടെ നിരോധനം;  സമ്പൂർണ നിയന്ത്രണം പ്രായോഗികമല്ലെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി; മുൻ ഉത്തരവിൽ ഭേദഗതി വരുത്തിയേക്കും;  കേരളത്തിന്റെ വാദം നാളെ