Top Storiesവിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ദേശീയതലത്തില്‍ പേരെടുത്ത വോളീബോള്‍ കളിക്കാരന്; ബിടെക് എടുത്ത ശേഷം പൊതുധാരാ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് തീവ്രത പോരെന്ന് തോന്നി മാവോയിസ്റ്റായ അധ്യാപകന്റെ മകന്; ആക്രമണങ്ങളിലും എതിരാളികളെ ശാരീരികമായി അടിച്ചമര്‍ത്തുന്നതിലും ഉന്മൂലനത്തിലും ശ്രദ്ധിച്ച ക്രൂരത; ആരാണ് നമ്പാല കേശവ റാവു എന്ന ബസവരാജു? അമിത് ഷായുടെ ലക്ഷ്യം മാവോയിസ്റ്റ് ഉന്മൂലനംമറുനാടൻ മലയാളി ബ്യൂറോ22 May 2025 7:51 AM IST