You Searched For "ബാംഗ്ലൂർ"

മാരകശേഷിയുള്ള മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ; മെഥിലിൻ ഡയോക്‌സിമെത്ത് ആംഫിറ്റമിൻ പിടികൂടിയത് ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കടത്തുന്നതിനിടെ; പിടിയിലായത് കാർത്തികപ്പള്ളി സ്വദേശി അതുൽദേവ്; മയക്കുമരുന്നിന് ഈടാക്കുന്നത് ഗ്രാമിന് അയ്യായിരം മുതൽ പതിനായിരം രൂപവരെ
ബാംഗ്ലൂരിനായി റൺമല തീർത്ത് മാക്സ്വെല്ലും ഡിവില്ലിയേഴ്സും; 205 റൺസ് വിജയലക്ഷ്യത്തിന് മുന്നിൽ പകച്ച് കൊൽക്കത്ത; അവസാന ഓവറുകളിൽ പൊരുതിയത് റസ്സൽ മാത്രം;  ഒയിൻ മോർഗനെയും സംഘത്തെയും 38 റൺസിന് വീഴ്‌ത്തി ആർസിബി; തുടർച്ചയായ മൂന്നാം ജയത്തോടെ കോലിയും സംഘവും ഒന്നാമത്
ഐപിഎല്ലിൽ ഇന്ന് ആവേശപ്പോരുകൾ; ആദ്യമത്സരത്തിൽ കോലിയും ധോണിയും നേർക്കുനേർ; രണ്ടാം മത്സരം സൺറൈസേഴ്സ് ഹൈദരാബാദും ഡൽഹി ക്യാപിറ്റൽസും തമ്മിൽ; വിജയം തുടരാൻ ബാംഗ്ലൂരും ഹൈദരാബാദും; വിജയക്കുതിപ്പിന് കടിഞ്ഞാണിടാൻ ചെന്നൈയും ഡൽഹിയും
62 റൺസും 3 വിക്കറ്റും;ബാംഗ്ലൂരനെ തകർത്ത് രവീന്ദ്ര ജഡേജ; ചെന്നൈക്ക് മുൻപിൽ ചരിത്രം ആവർത്തിച്ചപ്പോൾ ബാംഗ്ലൂരിന് സീസണിലെ ആദ്യ തോൽവി; ഒന്നാംസ്ഥാനക്കാരുടെ തോൽവി 69 റൺസിന്; സീസണിലെ നാലാം ജയവുമായി ചെന്നൈ വീണ്ടും ഒന്നാമത്
ഐപിഎൽ ത്രില്ലർ; ആവേശം അവസാന പന്തുവരെ; ഹെറ്റ്മെയറും ഋഷഭുമൊരുക്കിയ തീപ്പൊരി ആളിക്കത്തിയില്ല; അവസാന 2 പന്തിൽ ഫോറടിച്ച് പന്ത്; എന്നിട്ടും ബാംഗ്ലൂരിന് ഒരു റൺ ജയം!
ഐപിഎല്ലിനായി താരങ്ങൾ യുഎയിലേക്ക് പറന്നു; ബാംഗ്ലൂർ റോയൽസ് താരങ്ങൾ റോയലായി ചാർട്ടേഡ് ഫ്‌ളൈറ്റിൽ; പഞ്ചാബ്, ചെന്നൈ താരങ്ങൾ എത്തുക കൊമേഴ്ഷ്യൽ ഫ്ളൈറ്റിൽ; ബയോബബിളിൽ പ്രവേശിക്കുക ആറുദിവസത്തെ ക്വാറന്റൈന് ശേഷം