You Searched For "ബാര്‍ക്ക്"

നിങ്ങള്‍ വിശ്വസിച്ചോളൂ! മലയാളത്തിലെ ഒരു പ്രമുഖ വിനോദ ചാനല്‍ നിര്‍ത്തുന്നതിനെക്കുറിച്ച് ആലോചിച്ചിരിക്കുകയാണ്! പരസ്യ വരുമാനത്തില്‍ അടക്കം വലിയ ഇടിവ്; വിനോദ ചാനല്‍ വ്യവസായ മേഖലയിലെ പ്രതിസന്ധികളെ കുറിച്ച് തുറന്നു പറച്ചിലുമായി  ശ്രീകണ്ഠന്‍ നായര്‍
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഹവാല പണമിടപാട് നടക്കുന്നത് ക്രിപ്‌റ്റോ കറന്‍സി വഴി; ബാര്‍ക്കില്‍ തട്ടിപ്പ് നടത്തുന്ന ഉദ്യോഗസ്ഥര്‍ ഇപ്പോഴുമുണ്ടെന്നും ഇവരുമായി ചങ്ങാത്തം കൂടുന്ന ചില ലാന്‍ഡിങ് പേജ് കക്ഷികളുണ്ടെന്നും വെളിപ്പെടുത്തല്‍; ഇതില്‍ ഒരു പേരുകാരന്‍ ശാന്തനും സൗമ്യനും സത്യസന്ധനും! ശ്രീകണ്ഠന്‍ നായരുടെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍
മെസിയ്‌ക്കൊപ്പം റേറ്റിംഗും ചതിച്ചാശാനേ.....! 41-ാം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിംഗും റിപ്പോര്‍ട്ടറിന് നല്‍കുന്നത് നിരാശ; ചീറ്റിപ്പോയ ബിപിഎല്‍ ഭൂമി തട്ടിപ്പിന് പിന്നാലെ മുട്ടില്‍ മരം മുറിക്കാര്‍ക്ക് റേറ്റിംഗ് പരാജയവും; ഏഷ്യാനെറ്റ് ന്യൂസ് എതിരാളികളില്ലാതെ ബഹുദൂരം മുന്നില്‍; ശബരിമലയില്‍ നേട്ടമുണ്ടാക്കി മനോരമയെ മറികടന്ന് മാതൃഭൂമിയും; ന്യൂസ് ചാനല്‍ റേറ്റിംഗില്‍ തെളിയുന്നതും നേരോടെ നിര്‍ഭയം നിരന്തരം..!
ഓണം കഴിഞ്ഞതോടെ ടിവിയില്‍ വാര്‍ത്ത കാണല്‍ കൂട്ടിയ മലയാളികള്‍; കോട്ടം കാണുന്നത് 24 ന്യൂസിന് മാത്രം; കൈരളിയെ പിന്തള്ളി ജനം ടിവിയും മുന്നേറി; റിപ്പോര്‍ട്ടര്‍ രണ്ടാമത്; 30തിന്റെ നിറവില്‍ ഏഷ്യാനെറ്റ് ന്യൂസ് കുതിപ്പില്‍ തന്നെ