You Searched For "ബിഎല്‍എ"

പാക് സൈനികരെ മുട്ടുകുത്തിച്ച് ബി.എല്‍.എ! തടവുകാരെ വിട്ടില്ലെങ്കില്‍ തലയറുക്കും; പാകിസ്ഥാനെ വിറപ്പിച്ച് വിഘടനവാദികളുടെ ഒരാഴ്ചത്തെ അന്ത്യശാസനം; ഓപ്പറേഷന്‍ ഹെറോഫ് രണ്ടാം ഘട്ടത്തില്‍ കുടുങ്ങിയത് വമ്പന്മാര്‍; പാക് സേനയെ നാണം കെടുത്തി വീഡിയോ പുറത്ത്; ബലൂചിസ്ഥാനില്‍ യുദ്ധസമാന സാഹചര്യം
കോണ്‍ഗ്രസ് ബിഎല്‍എയെ അനുവദിക്കില്ലെന്ന് സിപിഎമ്മുകാര്‍; കോണ്‍ഗ്രസ് പരാതിയില്‍ തീരുമാനം വന്നത് സിപിഎം ആഗ്രഹം പോലെ; ഏറ്റുകുടുക്കയില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ സമ്മര്‍ദ്ദത്തിലെന്ന് നേരത്തെ അറിഞ്ഞു; എന്നിട്ടും ആ ബാഹ്യ സമ്മര്‍ദ്ദം റിപ്പോര്‍ട്ടിലാക്കാത്ത കളക്ടര്‍ അരുണ്‍ കെ വിജയന്‍; ആര്‍ ഡി ഒ നവീന്‍ ബാബുവിനെ ആത്മഹത്യയ്ക്ക് പിന്നിലെ കറുത്ത കരം വീണ്ടും ചര്‍ച്ചകളില്‍; അനീഷ് ജോര്‍ജിന്റെ ജീവന്‍ എടുത്തത് ആരുടെ പിഴവ്
ശക്തമായ പ്രത്യാക്രമണം ആരംഭിച്ച് ഇന്ത്യ; ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും അടക്കം കനത്ത ആക്രമണം അഴിച്ചു വിട്ടതോടെ പേടിച്ച് വിറച്ച് പാക് നഗരങ്ങള്‍; ക്വറ്റ പിടിച്ചെടുത്ത് ബിഎല്‍എ: പാക് പ്രധാനമന്ത്രിയെ വീട്ടില്‍ നിന്നും മാറ്റി
ഇന്ത്യന്‍ ആക്രമണത്തിന് പിന്നാലെ ആഭ്യന്തര നിയന്ത്രണം നഷ്ടമായി പാക്കിസ്ഥാന്‍; ബലൂച്ചിസ്ഥാനില്‍ വലിയ മുന്നേറ്റം നടത്തി ബലൂച്ച് ലിബറേഷന്‍ ആര്‍മ്മി; ക്വറ്റ നഗരം പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍; ഇന്ത്യയെ ചൊറിഞ്ഞ പാക്കിസ്ഥാന്‍ രണ്ട് കഷ്ണമാകുമോ?
ബലൂചിസ്താനില്‍ സ്‌ഫോടനം; 14 പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടു; ബോലനിലെ ശോര്‍ഖണ്ഡില്‍ റിമോര്‍ട്ട് നിയന്ത്രിത ബോംബ് ഉപയോഗിച്ച് സൈനിക വാഹനം തകര്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂച് ലിബറേഷന്‍ ആര്‍മി
ബലൂചിസ്ഥാന്‍ ട്രെയിന്‍ റാഞ്ചിയവരെ വധിച്ചെന്ന് പാക്കിസ്ഥാന്‍ സൈന്യം; ബന്ദികളെ എല്ലാവരെയും മോചിപ്പിച്ചു; കൊല്ലപ്പെട്ടത് ബലൂച് ലിബറേഷന്‍ ആര്‍മിയിലെ 33 പേര്‍; സംഭവത്തില്‍ കൊല്ലപ്പെട്ടത് 50 യാത്രക്കാരും; ലോക്കോ പൈലറ്റു സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരില്‍