You Searched For "ബിഗ് ബോസ് താരം"

സൈബര്‍ തട്ടിപ്പിലൂടെ പണം കവര്‍ന്ന കേസില്‍ ബിഗ് ബോസ് താരം അറസ്റ്റില്‍; ബിഗ് ബോസ് സീസണ്‍ 4ലെ റണ്ണറപ്പായിരുന്ന ബ്ലെസ്‌ലി എന്ന മുഹമ്മദ് ഡിലിജന്റിനെ അറസ്റ്റു ചെയ്തത് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം; സൈബര്‍ തട്ടിപ്പിലൂടെ മോഷ്ടിച്ച പണം ക്രിപ്‌റ്റോ കറന്‍സിയാക്കി ചൈനയിലേക്ക് കടത്താന്‍ ഒത്താശ ചെയ്തത് ബ്ലെസ്‌ലിയെന്ന് പോലീസ്
എനിക്ക് മൂന്ന് ഫാക്ടറികളുണ്ട്, ആവശ്യത്തിന് സമ്പാദ്യവും, എന്റെ ഭർത്താവ് എനിക്ക് വേണ്ടി സമ്പാദിക്കണ്ട; ജോലിയില്ലാത്ത ഒരാളെ വിവാഹം കഴിക്കാനും അയാളെ രാജാവിനെപ്പോലെ നോക്കാനും തയ്യാറാണെന്ന് ബിഗ് ബോസ് താരം
കഞ്ചാവ് കേസിലെ പ്രതി തസ്ലിമയെ അറിയാം; അച്ഛന്‍ മരിച്ചെന്നു പറഞ്ഞ് ആയിരം രൂപ ചോദിച്ചു;  ഞാന്‍ കൊടുത്തു; അത്ര മാത്രമാണുണ്ടായതെന്ന് ബിഗ് ബോസ് താരം ജിന്റോ;  കേസിനെ നിയമപരമായി നേരിടുമെന്നും ബിഗ് ബോസ് താരം