SPECIAL REPORTകേന്ദ്രത്തിന്റെ 'ശത്രുതാമനോഭാവം' പതിവ് പ്രചാരണായുധമാക്കുന്ന സി.പി.എമ്മിന് വി.എസിനെ ആദരിച്ചത് വെല്ലുവിളിയാകുമോ? വി.എസിനെ മോദി 'എടുത്തു'; വെള്ളാപ്പള്ളിക്ക് പത്മം; ലക്ഷ്യം ഇടതിനോട് ചര്‍ന്ന് നില്ക്കുന്ന ഈഴവ വോട്ട് ബാങ്ക്; കേരളത്തില്‍ ബിജെപിയുടെ രാഷ്ട്രീയ സര്‍ജിക്കല്‍ സ്ട്രൈക്ക്മറുനാടൻ മലയാളി ബ്യൂറോ26 Jan 2026 7:52 AM IST
EXCLUSIVE2021ല്‍ ആര്യ രാജേന്ദ്രന് കാട്ടിയത് ആനമണ്ടത്തരം! അഞ്ചു വര്‍ഷം മുമ്പ് രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തെ ഓവര്‍ടേക്ക് ചെയ്ത ആ 'മേയര്‍ കാര്‍' ഇന്നും നാണക്കേട്; മോദിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലേക്ക് രാജേഷില്ല; പ്രോട്ടോകോള്‍ ലംഘനവും സുരക്ഷാ വീഴ്ചയും കണക്കിലെടുത്ത് തീരുമാനം; ആര്യ വരുത്തിവെച്ച നാണക്കേട് രാജേഷിന് പാഠമായി! തിരുവനന്തപുരത്തെ ആദ്യ ബിജെപി മേയറെ കാണാന്‍ മോദി എത്തുന്ന കഥമറുനാടൻ മലയാളി ബ്യൂറോ23 Jan 2026 9:07 AM IST
ANALYSISഷര്‍ട്ട് ഇസ്തിരി ഇടുന്നതിനിടെ ഷോക്കേറ്റ് മരിച്ച അമ്മാവന്; ഉപതിരഞ്ഞെടുപ്പില്‍ കളത്തിലറിക്കയ ആശാനാഥ് അതിവേഗം ജനപ്രിയയായി; ഇനി തിരുവനന്തപുരത്തെ ഡെപ്യൂട്ടി മേയര്‍; മുല്ലപ്പെരിയാറിലേയും ശബരിമലയിലേയും സമര നായകന് മേയറും; വിവി രാജേഷും ആശാനാഥും ചരിത്രത്തിലേക്ക്; തീരുമാനിച്ചത് ആര് എസ് എസ്മറുനാടൻ മലയാളി ബ്യൂറോ26 Dec 2025 7:25 AM IST
Top Storiesഅഴിമതിക്കാരുടെ ഉറക്കം കെടുത്തിയ 'റെയ്ഡ് ശ്രീലേഖ'! ഡിജിപി പദവിയിലെത്തുന്ന കേരളത്തിലെ ആദ്യ വനിത; കേരളത്തിലെ ആദ്യ ബിജെപി മേയറും കേരളാ പോലീസിലെ സുവര്‍ണ്ണ പേരുകാരിയ്ക്ക് തന്നെ; ആര് ശ്രീലേഖ തിരുവനന്തപുരം കോര്‍പ്പറേഷനെ നയിക്കും; നാളെ ചരിത്രം പിറക്കുംമറുനാടൻ മലയാളി ബ്യൂറോ25 Dec 2025 7:07 AM IST
STATEചതി തിരിച്ചറിഞ്ഞ് ഗോപി താമര പാളയത്തിലേക്ക്; സ്ഥാനാര്‍ഥിയാക്കി ബലിയാടാക്കി, എല്‍ഡിഎഫ് വോട്ടുകള്‍ കോണ്‍ഗ്രസിന് മറിച്ചുനല്‍കിയെന്ന് ഗുരുതര ആരോപണം; ആനപ്പാറയില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ അവിശുദ്ധ സഖ്യമെന്ന് പരാതി; വഞ്ചനയ്ക്കെതിരെ ഗോപി മനയത്തുകുടിയിലിന്റെ പ്രതിഷേധം; സിപിഐ സ്ഥാനാര്‍ത്ഥിയും കുടുംബവും പരിവാറുകാര്‍ ആകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ19 Dec 2025 7:40 AM IST