You Searched For "ബിജെപി"

അടിതെറ്റി വീണാലും നിനക്ക് ഉയിര്‍പ്പ് ഉണ്ട് എന്നതാണ് ഈസ്റ്റര്‍ നല്‍കുന്ന സന്ദേശം; തൃശ്ശൂരിലെ പള്ളികള്‍ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; എല്ലാ ആഘോഷങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ കൂടെ ഉണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖറും; മുനമ്പത്ത് പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നും ബിജെപി അധ്യക്ഷന്‍
കപൂര്‍ത്തല ഹൗസ് പ്രമുഖരുടെ വിവാഹസൗധമായി മാറി; കെജ്രിവാളിന്റെ മകളുടെ വിവാഹം പഞ്ചാബ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടത്തിയതില്‍ പരിഹാസവുമായി ബി.ജെ.പി; പുഷ്പ രണ്ടിലെ പാട്ടിനൊപ്പം നൃത്തച്ചുവടുകളുമായി കെജ്രിവാളും ഭാര്യയും
നാഷണല്‍ ഹെറാള്‍ഡ് കേസിലടക്കം ഇഡിയെ ഉപയോഗിച്ച് വേട്ടയാടുന്നു; വേട്ടയ്ക്ക് എതിരെ ഭരണഘടനാ സംരക്ഷണ റാലികള്‍ നടത്താന്‍ കോണ്‍ഗ്രസ്; ഏപ്രില്‍ 25 മുതല്‍ മെയ് 30 വരെ രാജ്യത്തുടനീളം റാലികള്‍; ജില്ല അധ്യക്ഷന്‍മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയുള്ള കേരള മോഡല്‍ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കാനും തീരുമാനം
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗം: ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; പ്രശാന്ത് ശിവനും ഓമനക്കുട്ടനുമെതിരെ കേസ്; പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് വീഡിയോ തെളിവുകള്‍ പരിശോധിച്ച ശേഷം
എന്നാണ് ചായയും ബിസ്‌ക്കറ്റും നല്‍കി കേരള പൊലീസ് നാട്ടുകൂട്ടം മധ്യസ്ഥപ്പണി തുടങ്ങിയത്; കാലും തലയും വെട്ടുമെന്ന് പറഞ്ഞവരോട് ചര്‍ച്ച ചെയ്യാന്‍ സൗകര്യമില്ല; ഞങ്ങള്‍ ഭീഷണി മുഴക്കിയാല്‍ ഞങ്ങള്‍ക്കെതിരെ കേസെടുത്തോളൂ; പോലീസിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍
എന്റെ തലയെടുക്കുമെന്ന് വെല്ലുവിളിച്ചവരോട്, ഞാന്‍ പാലക്കാട് ടൗണിലുണ്ട്, തലയെടുക്കുന്നവര്‍ ഇങ്ങോട്ടുവാ, എടുത്ത് കാണിക്ക്; കാലുവെട്ടുമെന്ന് പറഞ്ഞില്ലെ, ആ കാല് ഉറപ്പിച്ച് തന്നെയാണ് ഇവിടെ നില്‍ക്കുന്നത്; ജീവനറ്റ് പോകും വരെ ബി.ജെ.പിക്കെതിരായി പോരാടുമെന്ന് രാഹുല്‍ മാങ്കുട്ടത്തില്‍
വഖഫ് ബില്‍ കൊണ്ട് മുനമ്പം പ്രശ്‌നം തീരില്ല; കേന്ദ്രമന്ത്രിയുടെ നാവില്‍നിന്ന് സത്യം വീണുപോയി; രാഷ്ട്രീയലക്ഷ്യം പാളി;  ബിജെപിയുടേത് കുളംകലക്കി മീന്‍ പിടിക്കലെന്ന് മുഖ്യമന്ത്രി;  മുനമ്പത്തുകാരുടെ അവകാശം സംരക്ഷിക്കുമെന്നും പ്രതികരണം
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തല ആകാശത്ത് കാണേണ്ടി വരും;  കാല്‍ തറയില്‍ ഉണ്ടാകില്ല; ഹെഡ്ഗേവാറിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ കൊലവിളി പ്രസംഗവുമായി ബി.ജെ.പി നേതാവ്;  ബിജെപിയോട് മാപ്പ് പറയില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
ഡല്‍ഹിയിലെ ഓശാന തിരുനാള്‍ ശുശ്രൂഷകളും പ്രദക്ഷിണങ്ങളുടെയും ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് അനൂപ് ആന്റണി; ഓശാന തിരുന്നാളിനെപ്പോലും രാഷ്ട്രീയവല്‍ക്കരിക്കുകയാണ് കോണ്‍ഗ്രസും ഇടതുപക്ഷവുമെന്ന് രാജീവ് ചന്ദ്രശേഖര്‍; കുത്തിത്തിരിപ്പ് രാഷ്ട്രീയമെന്ന് ഷോണ്‍ ജോര്‍ജ്ജും; കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിരോധം തീര്‍ത്ത് ബിജെപി നേതാക്കള്‍
ക്രൈസ്തവ ദേവലായങ്ങളിലെത്തി മുട്ടിലിഴയുന്ന കേന്ദ്രമന്ത്രി; ക്രിസ്ത്യാനിയാണെന്ന് പാര്‍ലമെന്റില്‍ വിശദീകരിക്കുന്ന കേന്ദ്ര മന്ത്രി; ഇവരൊക്കെ ബിജെപിയുടെ കപട മതേതര മുഖങ്ങളാണെന്ന് ക്രൈസ്തവര്‍ തിരിച്ചറിയണമെന്ന് രമേശ് ചെന്നിത്തല
ഹെഡ്‌ഗേവാര്‍ സ്വാതന്ത്ര്യസമര സേനാനിയാണെന്ന് ഇഎംഎസ് പറഞ്ഞിട്ടുണ്ട്; ഇഎംഎസിന്റെ പ്രസ്താവനയെ സിപിഎം തള്ളിപറയുമോ? ഹെഡ്‌ഗേവാര്‍ ദേശീയ വാദിയെന്നതിന് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ബിജെപി