Politicsസുരേഷ് ഗോപി കാഞ്ഞിരപ്പള്ളിയിലെ ഷൂട്ടിങ് സെറ്റിൽ തന്നെ; മത്സരിക്കാൻ സൂപ്പർതാരത്തിന് താൽപ്പര്യക്കുറവ്; കഴക്കൂട്ടത്ത് കൂടുതൽ സാധ്യത കെ സുരേന്ദ്രനും; നേമം ഉറപ്പിച്ച് കുമ്മനം; ശോഭാ സുരേന്ദ്രനും മത്സരിക്കേണ്ടി വന്നേക്കും; ഇ ശ്രീധരന് വേണ്ടി ബിജെപി കരുതുന്നത് പാലക്കാട്; എല്ലാം നിശ്ചയിക്കുക അമിത് ഷായുടെ സാന്നിധ്യത്തിൽമറുനാടന് മലയാളി7 March 2021 10:52 AM IST
KERALAMതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, നിർബന്ധിക്കരുത്; കേന്ദ്ര നേതൃത്വത്തോട് കണ്ണന്താനം; മുൻകേന്ദ്രമന്ത്രിയുടെ പ്രതികരണം ബിജെപിയുടെ എല്ലാ പ്രമുഖരും മത്സരിക്കണമെന്ന കേന്ദ്ര നിലപാടിനോട്സ്വന്തം ലേഖകൻ7 March 2021 11:12 AM IST
Politics'പുതിയ കേരളം മോദിക്കൊപ്പം'; എൻഡിഎ പ്രചാരണ മുദ്രാവാക്യം പ്രഖ്യാപിച്ചു അമിത്ഷാ; മോദിയെ മുഖമാക്കി പ്രചരണം ഊർജ്ജിതമാക്കും; നടൻ ദേവന്റെ പാർട്ടി ബിജെപിയിൽ ലയിച്ചു; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലേക്ക് പരിഗണിച്ചിരുന്ന നേതാവും വിജയ യാത്രയുടെ സമാപന സമ്മേളനത്തിൽ ബിജെപിയിൽ ചേർന്നുമറുനാടന് മലയാളി7 March 2021 7:55 PM IST
Politicsയുഡിഎഫിൽ നോട്ടമിട്ട പി സി തോമസ് എൻഡിഎയിൽ ഉറച്ചു; പിണക്കം മാറ്റി സി കെ ജാനുവും എത്തി; പി സി ജോർജ്ജിനെ മുന്നണിയിൽ എടുത്തില്ലെങ്കിലും സഹകരിക്കും; കെ സുരേന്ദ്രന്റെ വിജയയാത്ര ബിജെപിക്ക് സമ്മാനിച്ചത് പുത്തൻ ഉണർവ്വ്; യുഡിഎഫ് സ്ഥാനാർത്ഥിയായി പരിഗണിച്ച പന്തളം സുധാകരന്റെ സഹോദരൻ ബിജെപിയിൽ എത്തിയതും വൻനേട്ടംമറുനാടന് മലയാളി8 March 2021 8:36 AM IST
KERALAMതിരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററിൽ ഇ.ശ്രീധരന്റെ ചിത്രം പാടില്ല; നിർദ്ദേശവുമായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണർ; ബിജെപിയിൽ ചേർന്നതോടെ നിഷ്പക്ഷതായില്ലാതായെന്നും വിശദീകരണംസ്വന്തം ലേഖകൻ8 March 2021 10:04 AM IST
ELECTIONSഅഞ്ചു തിരഞ്ഞെടുപ്പുകളിൽ അജയ്യനായി നിന്ന മുല്ലപ്പള്ളിയെ മുട്ടുകുത്തിച്ച അത്ഭുതക്കുട്ടി; സിപിഎമ്മിലും കോൺഗ്രസിലും നേതാവായി നിൽക്കുമ്പോഴും ഇടനെഞ്ചിലെ നേതാവ് മോദി തന്നെ; മലപ്പുറം പാർലമെന്റ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി എ പി അബ്ദുള്ളക്കുട്ടിമറുനാടന് മലയാളി8 March 2021 3:00 PM IST
Politicsതൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ നിന്നും ഒഴിവാക്കി മണിക്കൂറുകൾക്കകം ബിജെപിയിൽ; സരള മുർമുവിനൊപ്പം ഇന്ന് ബിജെപിയിലെത്തിയത് നാല് സിറ്റിംഗ് എംഎൽഎമാരും; പാർട്ടിയിലെ കൊഴിഞ്ഞുപോക്ക് തടയാനാകാതെ മമത ബാനർജിമറുനാടന് മലയാളി8 March 2021 6:37 PM IST
Politicsതിരഞ്ഞെടുപ്പ് കമ്മിഷനടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി വരുതിയിലാക്കി; ഇനി ജുഡീഷ്യറി മാത്രമേ ബാക്കിയുള്ളൂ; തിരഞ്ഞെടുപ്പിലേക്ക് ബിജെപി നേതൃത്വം കരുതിവച്ച ബോംബായിരുന്നു സ്വപ്നയുടെ രഹസ്യമൊഴി; മാധ്യമങ്ങൾക്ക് വലിയ തലക്കെട്ടും ബ്രേക്കിങ്ങും ആയതൊഴിച്ചാൽ ജനങ്ങൾക്കു മുമ്പിൽ അന്വേഷണ ഏജൻസി പരിഹാസ്യരായി; വിമർശിച്ച് എ വിജയരാഘവൻമറുനാടന് മലയാളി9 March 2021 10:11 AM IST
Uncategorizedഉത്തരാഖണ്ഡ് ബിജെപിയിൽ പൊട്ടിത്തെറി; മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത് രാജി വെച്ചേക്കുംസ്വന്തം ലേഖകൻ9 March 2021 4:10 PM IST
KERALAMഎൽഡിഎഫ് ഭരിക്കുമ്പോൾ ബിജെപിക്ക് ഒരു ശതമാനം വോട്ടുപോലും വർധിപ്പിക്കാൻ കഴിഞ്ഞില്ല; യുഡിഎഫുമായുള്ള രഹസ്യബാന്ധവത്തിൽ ഒരു സീറ്റിൽ കടന്നുകൂടിയ പാർട്ടിയാണ് ഇടതുപക്ഷത്തെ വെല്ലുവിളിക്കുന്നത്: എ വിജയരാഘവൻസ്വന്തം ലേഖകൻ9 March 2021 4:50 PM IST
Politicsചെന്നിത്തല ഒഴിഞ്ഞു മാറി; കെ മുരളീധരൻ തയ്യാർ; ഉമ്മൻ ചാണ്ടി മൗനത്തിൽ; ബിജെപിയെ നേരിടാൻ സിപിഎമ്മിനേക്കൾ നല്ലത് കോൺഗ്രസ് എന്ന സന്ദേശം നൽകാൻ മുതിർന്ന നേതാക്കളെ നേമത്ത് നിർത്താൻ നിർദ്ദേശിച്ച് ഹൈക്കമാണ്ട്; ബിജെപി വിരുദ്ധ വോട്ടു കലക്കി കോൺഗ്രസിന്റെ പൂഴിക്കടകൻമറുനാടന് മലയാളി11 March 2021 10:41 AM IST