You Searched For "ബെംഗളൂരു"

പാതിരാത്രി മുറിക്കുള്ളിൽ ഭയങ്കര ബഹളം; ആരെയും ഉറങ്ങാൻ സമ്മതിക്കാതെ ഉച്ചത്തിൽ പാട്ട് പ്ലേ ചെയ്ത് പാർട്ടി; ശബ്ദം ഒന്ന് കുറയ്ക്കാൻ പറഞ്ഞിട്ടും കേട്ടില്ല; ശല്യം സഹിക്കാൻ കഴിയാതെ നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചതും യുവതിയുടെ അതിരുവിട്ട പ്രവർത്തി; ആകെ പേടിച്ചുപോയ ആ 21കാരി ചെയ്തത്
കല്യാണം കഴിഞ്ഞിട്ട് വർഷങ്ങളായി; ഇൻസ്റ്റ റീൽസ് കാണാൻ തുടങ്ങിയത് മുതൽ യുവതിയുടെ സ്വഭാവത്തിൽ ആകെ മാറ്റം; പതിയെ പതിയെ പ്രണയം മൊട്ടിട്ട നാളുകൾ; ഒരു സുപ്രഭാതത്തിൽ എല്ലാം മറന്ന് പോലീസുകാരനോടൊപ്പം ഒളിച്ചോട്ടം; പിന്നാലെ യഥാർത്ഥ ഭർത്താവിന്റെ വെളിപ്പെടുത്തലിൽ അമ്പരപ്പ്!
രാത്രി ക്യാബ് ഡ്രൈവറും സുഹൃത്തുക്കളും ചേർന്ന് തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് യുവതിയുടെ പരാതി; ആദ്യമെ പൊലീസിന് തോന്നിയ ചെറിയ സംശയം; അന്വേഷണത്തിൽ എല്ലാവരുടെയും കിളി പറത്തി വമ്പൻ ട്വിസ്റ്റ്; സ്വന്തം തെറ്റ് മറയ്ക്കാൻ ബെംഗളൂരുവിലെ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനി കാട്ടിക്കൂട്ടിയത്
ക്യാബ് ഡ്രൈവറും സംഘവും കൂട്ടബലാല്‍സംഗം ചെയ്‌തെന്ന മലയാളി യുവതിയുടെ പരാതി വ്യാജം; കള്ളക്കഥ മെനഞ്ഞത് കഴുത്തിലെ മുറിപ്പാട് ആണ്‍സുഹൃത്ത് കണ്ടതോടെ: കോളിളക്കം സൃഷ്ടിച്ച ബെംഗളൂരു പീഡനകേസിലെ യാഥാര്‍ത്ഥ്യം കണ്ടെത്തി പോലിസ്
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അവസാന ലൊക്കേഷന്‍ സുള്ള്യയില്‍; എംഎല്‍എ എട്ടാം ദിവസവും ഒളിവില്‍;  ബംഗളൂരുവിലെ രഹസ്യകേന്ദ്രത്തില്‍ എത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍;  രാഹുലുമായി ബന്ധമില്ലെന്നും അവിടെ എത്തിക്കുക മാത്രമായിരുന്നു ദൗത്യമെന്നും ഡ്രൈവറുടെ മൊഴി
ഇനി കോർപ്പറേറ്റ് അടിമയല്ല, ഓട്ടോ ഡ്രൈവറാണ്; ഈ തുറന്ന് പറച്ചിൽ ജീവിതത്തിലെ പ്രയാസമേറിയ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നവർ വേണ്ടിയാണ്; വൈറാലി വീഡിയോ; പ്രശംസിച്ച് നെറ്റിസൺസ്
ട്രെയിന്‍ വരുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് ഇരുവരും പരസ്പരം കൈപിടിച്ചുനില്‍ക്കുന്നത് ദൃശ്യങ്ങളില്‍; ഞായറാഴ്ച ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ വന്ദേഭാരത് ട്രെയിനിടിച്ച് മരിച്ച സംഭവം ആത്മഹത്യയെന്ന് സൂചന; സിസി ടിവി പരിശോധനയിലെ സംശയം പങ്കുവച്ച് എസ്പി യതീഷ്
കാറില്‍ രഹസ്യ അറകള്‍ ഉണ്ടാക്കി സീറ്റുകള്‍ക്ക് താഴെ സ്റ്റീല്‍ ബോക്‌സുകള്‍ വെല്‍ഡ് ചെയ്ത് പിടിപ്പിച്ച നിലയില്‍; രഹസ്യ അറകള്‍ അഴിച്ചുമാറ്റിയപ്പോള്‍, 630 കെട്ടുകളിലായി 3.15 കോടി; വന്‍കള്ളപ്പണ വേട്ട മാനന്തവാടിയില്‍; അന്തര്‍ സംസ്ഥാന റാക്കറ്റിനെ തകര്‍ത്ത് കോഴിക്കോട് കസ്റ്റംസ്; മൂന്നു വടകര സ്വദേശികള്‍ പിടിയില്‍
കുടുംബപ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനായി നരബലി വേണമെന്ന് ജോത്സ്യൻ: ക്ഷേത്രത്തിൽ വെച്ച് അമ്മ മകളുടെ കഴുത്തറുത്തു; 25കാരിയെ ആശുപത്രിയിലെത്തിച്ചത് നിലവിളി കേട്ട് ഓടിക്കൂടി ആളുകൾ; യുവതിയുടെ നില ഗുരുതരം