You Searched For "ബെംഗളൂരു"

കുടിവെള്ളവും വൈദ്യുതിയുമില്ല; വീടുകൾക്കുള്ളിലും വെള്ളക്കെട്ട്; ഗതാഗതം നിലച്ചു; തകർന്നുവീണത് 430 വീടുകൾ; ഐടി ജീവനക്കാർ ആശ്രയിക്കുന്നത് ട്രാക്ടറിനെ; മഹാനഗരത്തിന്റെ ചലനത്തിന് കടിഞ്ഞാണിട്ട് പ്രളയം; ബെംഗളൂരു സാക്ഷിയായത് എട്ടു വർഷത്തെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന്
സുഹൃത്തിനെ കാണാൻ പോകാൻ റാപ്പിഡോ റൈഡ് ഷെയറിങ് ആപ്ലിക്കേഷനിൽ യുവതി ബൈക്ക് ടാക്‌സി ബുക്ക് ചെയ്തു; യാത്രക്കിടയിൽ ഡ്രൈവറായ അറഫാത്ത് സുഹൃത്തിനെ വിളിച്ച് യുവതിയെ പെൺസുഹൃത്തിന്റെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു; ബംഗളുരുവിൽ മലയാളി യുവതിയെ പീഡിപ്പിച്ച ടാക്‌സി ഡ്രൈവറും സുഹൃത്തുക്കളും അറസ്റ്റിൽ