You Searched For "ബെഹ്‌റ"

അദ്ദേഹത്തിന്റെ കയ്യിൽ ഇരിക്കുന്നത് ഒരുപക്ഷേ രാവണന്റെ ചന്ദ്രഹാസത്തിന്റെ പിടി ആയിരിക്കാം; മനോജ് എബ്രഹാം സെറിന്റെ കയ്യിൽ പുഷ്യമിത്ര ശുംഗൻ ഉപയോഗിച്ച വാൾ ആയിരിക്കണം: ട്രോളുമായി  ശ്രീജിത്ത് പണിക്കർ
ഒരു ഫ്രോഡിനെ തിരിച്ചറിയാൻ ഉള്ള സാമാന്യ ബുദ്ധി പോലും ഇല്ലേ എന്ന് ട്രോളാൻ വരട്ടെ;  സിംഹാസനത്തിൽ ഇരുന്ന് അംശവടിയും വാളും ഏന്തി ഫോട്ടോ എടുത്തു വെറുതെ മടങ്ങുക ആയിരുന്നില്ല ബെഹ്‌റയും മനോജ് എബ്രഹാമും; മോൺസണ് എതിരെ ബെഹ്‌റ ഇഡിക്ക് കത്ത് അയച്ചതായി റിപ്പോർട്ട്; പൊലീസ് അന്വേഷിക്കാതെ ഇരുന്നത് ദുരൂഹവും
മോശയുടെ വടിക്കും വെള്ളിക്കാശിനും സുരക്ഷയൊരുക്കാൻ പൊലീസിനോട് ബെഹ്‌റ നിർദേശിച്ചപ്പോഴും പൊലീസ് കണ്ണിൽ കാര്യങ്ങൾ നോക്കിയത് മനോജ് എബ്രഹാം; മോൻസൻ മാവുങ്കലിന് കുരുക്കായത് മനോജ് എബ്രഹാമിനെ വാളെടുപ്പിച്ചത്; കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഐജിക്ക് കാരണം കാണിക്കൽ നോട്ടിസ് അയച്ചും മനോജ്
കൊച്ചി മെട്രോയിൽ ബെഹ്‌റയ്ക്ക് അധിക ശമ്പളമില്ല; ഡിജിപി പദവിയിൽ അവസാനം വാങ്ങിയതിൽ കൂടാത്ത തുക നൽകാൻ നിർദ്ദേശം; മാസം 2.25 ലക്ഷം ലഭിക്കും; നഷ്ടത്തിന്റെ പാളത്തിലോടുമ്പോഴും ചെലവു കുറയാതെ സ്വപ്‌ന പദ്ധതി
മൈക്കിന്റെ ബലത്തിൽ എന്തു തോന്ന്യവാസവും പറയാമെന്ന് കരുതരുത്.. ആ ആളല്ല ഞാൻ; എന്തുകൊണ്ട് രമേശ് ചെന്നിത്തല മോൻസനുമായി 25 കോടിയുടെ ഇടപാടു നടത്തി? ബെഹ്‌റയെ ഇടക്കിടെ എന്തിനു കാണുന്നു എന്ന വിനു വി ജോണിന്റെ ചോദ്യത്തിൽ പൊട്ടിത്തെറിച്ച് അനിത പുല്ലയിൽ; മോൻസന്റെ സൗജന്യം ഡിഐജി സുരേന്ദ്രനും പറ്റിയെന്ന് വെളിപ്പെടുത്തൽ
ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി; ചെമ്പോല യഥാർത്ഥമാണെന്ന് സർക്കാർ ഒരു കാലത്തും അവകാശപ്പെട്ടിട്ടില്ല;  24 ന്യൂസ് കൊണ്ടുവന്ന വ്യാജവാർത്തയെ സഭയിൽ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി; ബെഹ്‌റ മോൻസന്റെ വീട്ടിൽ പോയത് എന്തിനെന്ന് വ്യക്തമല്ലെന്നും പിണറായി വിജയൻ
ലോക്‌നാഥ് ബെഹ്‌റയും മനോജ് എബ്രഹാമും എന്തിനാണ് മോൻസന്റെ വീട്ടിൽ പോയത്? തട്ടിപ്പിൽ ആർക്കാണ് ആദ്യം സംശയം തോന്നിയത്?  മനോജ് എബ്രഹാം അന്വേഷണത്തിന് കത്ത് നൽകി എന്ന വാദം തെറ്റല്ലേ? സർക്കാർ ഹാജരാക്കിയ രേഖയെ എന്താണ് വിളിക്കേണ്ടത്? ഉരുണ്ടുകളിച്ച സർക്കാരിനെ എടുത്ത് കുടഞ്ഞ് ഹൈക്കോടതി
ദിലീപും ബെഹ്റയും നിരന്തരം ഫോണിൽ സംസാരിച്ചു; ഇടനില നിന്നത് അന്നത്തെ ക്രൈംബ്രാഞ്ച് ഐജി; നടിയെ ആക്രമിച്ച കേസിൽ അഭിഭാഷകന്റെ വീട്ടിലെ റെയ്ഡ് അട്ടിമറിച്ചത് ലോക്നാഥ് ബെഹ്റയോ? മുൻ പൊലീസ് മേധാവിക്കെതിരെയും വെളിപ്പെടുത്തൽ; ദിലീപിനെ കുടുക്കാൻ കൂടുതൽ വെളിപ്പെടുത്തലുകൾ
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായിട്ടാണ് ആളുകൾ ഐഎസിൽ ചേരുന്നത്; ഇവർക്കു പിന്നിൽ കൂട്ടായ്മയൊന്നും ഉണ്ടായിരുന്നില്ല; ഒരോരുത്തരായി തീരുമാനം എടുത്തു പോയി; അങ്ങനെയൊരു സാഹചര്യത്തിൽ ഇന്റലിജൻസിന് വിവരങ്ങൾ കിട്ടാൻ വളരെ പ്രയാസമായി; ലൗ ജിഹാദ് എന്ന പ്രയോഗം താൻ അംഗീകരിക്കില്ല; ബെഹ്‌റ മനസ്സു തുറക്കുമ്പോൾ